AAK
Browsing Category

kerala

പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏല്‍പ്പിച്ച്‌ അമ്മ കടന്നുകളഞ്ഞു

പാലക്കാട് : പാലക്കാട് കൂട്ട്പാതയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിക്ക് നല്‍കിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്ബുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം…

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റില്‍.മടവൂർ വിളയ്ക്കാട് സ്വദേശി 31 വയസ്സുളള സജീറാണ് പിടിയിലായത്. ബുധനാഴ്ചയാണ് സജീർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കടയ്ക്കലില്‍…

‘3 മക്കളില്‍ 2 പേര്‍ക്ക് ഓട്ടിസം, ഒരാള്‍ക്ക് അപൂര്‍വരോഗവും, ജോലിയില്ലാതെ എങ്ങനെ?’ ദയാവധം…

കോട്ടയം: ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗവും ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ദയാവധത്തിന് അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോട്ടയത്ത് ഒരു കുടുംബം. കൊഴുവനാല്‍ സ്വദേശികളായ ദമ്ബതികളാണ് മകന്‍റെ അപൂര്‍വ രോഗത്തെ…

വാര്‍ധക്യ പെൻഷന് പകരം കലാകാര പെൻഷന് നവകേരള സദസ്സില്‍ അപേക്ഷ; ദോസ്തി പത്മന് കിട്ടിക്കൊണ്ടിരുന്ന…

പെരുമ്പാവൂർ: ഏക വരുമാനമായ പെൻഷൻ നഷ്ടപ്പെട്ട സങ്കടത്തിലാണ്, കലാകാരനെന്ന അഭിമാനം മുറുകെ പിടിച്ച പെരുമ്ബാവൂരിലെ ദോസ്തി പത്മൻ. വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാരനുള്ള പെൻഷൻ തരണമെന്ന് നവകേരള സദസ്സില്‍ നല്‍കിയ അപേക്ഷയാണ്…

വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണമാല കവര്‍ന്നു

മുണ്ടക്കയം: വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു. കൂട്ടിക്കല്‍ വല്ലിറ്റ മഠത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍റെ ഭാര്യ മറിയക്കുട്ടിയുടെ (65) മാലയാണ് കവർച്ച ചെയ്യപ്പെട്ടത്.ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. മൂത്ത…

ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം :ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യുക്കാരെ വഴിനീളെ തല്ലിയിട്ടും…

ഹൈറിച്ച്‌: 2300 കോടി തട്ടിയെന്ന് ഇ.ഡി; റെയ്ഡില്‍ ലഭിച്ചത് നിര്‍ണായക രേഖകള്‍

കൊച്ചി∙ ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച്‌ എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 2300 കോടി രൂപയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി).ഈ കണക്കുകള്‍ ഇ.ഡി. പുറത്തുവിട്ടിരിക്കയാണ്. പുതിയ…

ഗവര്‍ണറുടെ വിരുന്നില്‍നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ നടത്തിയ റിപ്പബ്ലിക് ദിന വിരുന്നില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ടുനിന്നു.ഇന്ന് വൈകിട്ട് 6.30ഓടെ രാജ് ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു.…

മുതുമല കടുവ സങ്കേതത്തിലെ ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം നടന്നു. ഡി.ഡി. വിദ്യ നേതൃത്വം വഹിച്ചു. വളർത്താനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയർത്തല്‍ ചടങ്ങിന് വിനോദ സഞ്ചാരികളും സാക്ഷികളായി. ക്യാമ്ബിലെ…

വിനോദയാത്രാ സംഘത്തിന്റെ കാര്‍ മാഹിയില്‍ കത്തിനശിച്ചു

മാഹി: മാഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എല്‍ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്.ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്. ദേശീയ പാത മാഹി മുണ്ടോക്ക് കവലക്ക്…