AAK
Browsing Category

kerala

അസ്മാഉൽ ഹുസ്ന റാത്തീബിന്റെ ഇരുപത്തിയെന്നാം വാർഷികത്തിന് ഉജ്ജ്വല സമാപ്തി

പൊന്മുണ്ടം:ചോലപ്പുറം പൈതങ്ങൾ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉൽ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാർഷികത്തിനും ജാറം ഉറൂസ് മുബാറക്കിനും ഉജ്ജ്വല സമാപ്തി. ഉറൂസിന്റെ ഭാഗമായി സ്വലാത്ത് റാലി,രിഫാഈ…

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഗ്രാമിന് 20 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്.ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന്…

ലക്ഷ്യം വിദ്യാര്‍ഥികളും യുവാക്കളും; സിന്തറ്റിക് ലഹരിമരുന്നുമായി വ്ലോഗര്‍ പടിയില്‍

കൊച്ചി: എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ്…

കാടിറങ്ങി വന്യമൃഗങ്ങള്‍; പുറത്തിറങ്ങാനാകാതെ പ്രദേശവാസികള്‍

പൊഴുതന: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മലയോരവാസികളുടെ ഉറക്കം കെടുത്തുന്നു. പൊഴുതന പഞ്ചായത്തിലാണ് ആനക്കു പുറമെ കാട്ടുപോത്തുകളുടെയും കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാകുന്നത്. കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവന്…

ബിവറേജസിലെ സാമ്പത്തിക തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

കോന്നി: കൂടല്‍ ബിവറേജസ് ഔട്ട്‌ലറ്റില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. മാനേജര്‍ കൃഷ്ണകുമാര്‍, എല്‍.ഡി ക്ലര്‍ക്ക് അരവിന്ദ് എന്നിവരെയാണ് സസ്പെൻസ് ചെയ്തത്. കഴിഞ്ഞ ആറുമാസമായി ബാങ്കില്‍ അടക്കാൻ കൊണ്ടുപോയ…

തട്ടിപ്പ് പലതാകാം, വേണം ജാഗ്രത

കാസര്‍കോട്: ജില്ലയില്‍ 57 ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുകള്‍ അന്വേഷണത്തില്‍. തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍…

ദയവായി ഈ ഭൂമിയൊന്ന് ഏറ്റെടുക്കൂ

കണ്ണൂര്‍: പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള വികസന പ്രവൃത്തി. റണ്‍വേ വികസനത്തിന്റെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി മുഴുവൻ നിര്‍മിതികളുടെയും മൂല്യനിര്‍ണയം ആരംഭിച്ചു.…

എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷകള്‍ സാമ്ബത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി സ്കൂള്‍ പൊതുപരീക്ഷകളുടെ നടത്തിപ്പിനും വെല്ലുവിളിയാകുന്നു.കഴിഞ്ഞ വര്‍ഷം പരീക്ഷ നടത്തിയ ഇനത്തില്‍ 44 കോടി രൂപ കുടിശ്ശികയായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പണം നല്‍കാത്തതിനാല്‍ സ്റ്റേഷനറി…

ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളില്‍ ജനുവരി 10,11,12 എന്നീ തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും. കുര്യാത്തി,…

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: അഖിലേന്ത്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍വിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കും. കെ.എസ്.ആര്‍ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല.…