AAK
Browsing Category

kerala

പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിന് തുടക്കമായി ; സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പതാക ഉയര്‍ത്തി

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിന് തുടക്കമായി. ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ഉറൂസിന്റെ ഭാഗമായി…

ഇടുക്കി: ആശുപത്രികളില്‍ മരുന്നിന് ക്ഷാമം

തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക് എന്നിവക്കാണ് കൂടുതല്‍ ക്ഷാമം. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈറല്‍ പനിയടക്കമുള്ളവ വര്‍ധിച്ചുവരുന്ന…

രാധ വധക്കേസ്: പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ്

വയനാട്: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മാരായ എം. എം. സുന്ദരേഷ്, എസ്. വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്…

മൂന്നാം ദിനവും വീണു; സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46400…

ബിസിനസ് പങ്കാളിക്കെതിരെ വധശ്രമം; പമ്പുടമ അറസ്റ്റില്‍

കണ്ണൂര്‍: കാള്‍ടെക്സ് ജങ്ഷന് സമീപത്തെ പെട്രോള്‍ പമ്പ് പാര്‍ട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയില്‍. അശോക പെട്രോള്‍ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂര്‍…

തൃശൂര്‍ നഗരത്തില്‍ തോട്‌ കൈയേറി രാത്രിയില്‍ അനധികൃത നിര്‍മാണം

കുന്നംകുളം: താഴത്തെ പാറയിലെ ട്രഷറി റോഡില്‍ നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച്‌ അനധികൃത നിര്‍മാണം. തോട്‌ കൈയേറിയാണ്‌ രാത്രിയില്‍ നിര്‍മാണം നടക്കുന്നത്‌. നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ കെട്ടിടത്തിന് വര്‍ഷങ്ങളായി നമ്ബര്‍…

മേലൂരില്‍ വന്യമൃഗ ശല്യം രൂക്ഷം; 200 കോഴികളെ കൊന്നു

ചാലക്കുടി: മേലൂര്‍ പഞ്ചായത്തില്‍ വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടി നാട്ടുകാര്‍. കഴിഞ്ഞ ദിവസം കൂവക്കാട്ടുകുന്ന് പോളി മേച്ചേരിയുടെയും സമീപത്തെ വീടുകളിലേയും വളര്‍ത്തു കോഴികളെ കുറുക്കന്മാര്‍ കഴിഞ്ഞ ദിവസം കൊന്നു.200 ഇറച്ചി കോഴികളെയാണ് രാത്രി…

പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം; മൂന്നുപേര്‍ അറസ്റ്റില്‍

കിടങ്ങൂര്‍ : അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും, പടക്ക നിര്‍മ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസില്‍ പിതാവിനെയും, മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ ചെമ്ബിലാവ്, കുന്നേല്‍ ഭാഗത്ത് കാരക്കാട്ടില്‍…

കോടിക്കിലുക്കത്തില്‍ KL7

കൊച്ചി: വാഹനങ്ങളുടെ രജിസ്ട്രേഷൻ, വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ, നികുതി, പെര്‍മിറ്റ് തുടങ്ങിയ പലതരം സേവനങ്ങളില്‍ നിന്നായി 2023ല്‍ മാത്രം എറണാകുളം ആര്‍.ടി ഓഫിസ് വരുമാനമുണ്ടാക്കിയത് 368 കോടി. സംസ്ഥാനത്ത് വരുമാനത്തില്‍ ഒന്നാമനാണ്…

അസ്മാഉല്‍ ഹുസ്‌ന റാതീബ് 21ാം വാര്‍ഷികത്തിനും പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിനും നാളെ (വെള്ളി)…

പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ജാറം ഉറൂസ് മുബാറക്കും ജനുവരി 5, 6 ,7 (വെള്ളി ,ശനി,ഞായര്‍) തിയ്യതികളിലായി മഖാം പരിസരത്ത്…