Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഗാന്ധിജിയെ അപമാനിച്ച സംഭവം: എസ്.എഫ്.ഐ നേതാവിന് സസ്പെൻഷൻ
കൊച്ചി: മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് അദീൻ നാസറിനെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.വാര്‍ത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ…
ഫറോക്കില്‍ നാലു വീടുകളില്‍ കള്ളൻ കയറി; ഒരു വീട്ടില്‍നിന്ന് ഒന്നര പവൻ മോഷണം പോയി
ഫറോക്ക്: അങ്ങാടിയുടെ തെക്ക് ഭാഗത്ത് രാമൻകുളങ്ങരയില്‍ ഒരു വീട്ടില്‍ന്ന് ഒന്നര പവൻ മോഷണം പോയി. സമീപത്തെ മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു.
നാലു വീടുകളിലെയും മോഷണരീതി സമാനമായിരുന്നു. പിറകിലെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ്…
കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസര്‍ റിമാൻഡില്‍
തളിപ്പറമ്പ് : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് സപ്ലൈ ഓഫിസര്‍ (ടി.എസ്.ഒ) റിമാൻഡില്‍. തളിപ്പറമ്ബ് താലൂക്ക് സപ്ലൈ ഓഫിസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍ (55) ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.…
കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാം: കഴിഞ്ഞ നാലു വര്‍ഷത്തെ നഷ്ടം നാലര കോടി
കോഴിക്കോട്: കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ കഴിഞ്ഞ നാലുവര്‍ഷം നാലര കോടി (4,56,35,032 ) രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്.
2016 മുതല്‍ 2020 വരെയുള്ള സാമ്ബത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്ക് പരിശോധിച്ചത്. ഫാമില്‍…
യുവാവിന്റെ മരണം: അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം
തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ചത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം.പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാര്‍ (25) ആണ്…
കുടുംബത്തിന്റെ മുന്നിലിട്ട് കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ബസ് ജീവനക്കാരൻ
കോഴിക്കോട്: കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിക്ക് ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനം. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്.
ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ്…
വിദ്യാര്‍ഥിനിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പത്തനംതിട്ട : കടമ്മനിട്ടയില്‍ വിദ്യാര്‍ഥിനിക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി.
വിവാദമായ ഈ സംഭവത്തില്‍ ആറൻമുള സി. ഐ. മനോജിനെ ആദ്യം അന്വേഷണ ചുമതല നല്‍കിയത്. മനോജിനെ അന്വേഷമ ചുമതലയില്‍നിന്ന്…
കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം; ബി.ജെ.പി മുൻ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍…
തൃശൂര്‍: ആളൂര്‍ വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി.15,000 കുപ്പി വ്യാജ വിദേശമദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. നടത്തിപ്പുകാരൻ ബി.ജെ.പി മുൻ പഞ്ചായത്തംഗം ലാലു…
നെയ്യാറ്റിൻകരയില്‍ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ താത്കാലിക പാലം തകര്‍ന്നു; 15 ഓളം പേര്‍ക്ക്…
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറത്ത് താത്കാലിക പാലം തകര്‍ന്ന് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലമാണ് തകര്‍ന്നത്.രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
തിരുപുറം ഗ്രാമപഞ്ചായത്തിന്റെ…
സില്‍വര്‍ സ്റ്റോമില്‍ വിന്‍റര്‍ ഫെസ്റ്റ്
തൃശൂര്‍: വിന്‍റര്‍ ഫെസ്റ്റ് അവതരിപ്പിച്ച് അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാര്‍ക്ക്. സില്‍വര്‍ സ്റ്റോമിന്‍റെ ഭാഗമായ സ്‌നോ സ്റ്റോമിലാണ് വിന്‍റര്‍ ഫെസ്റ്റ് അരങ്ങേറുന്നത്.
2024 ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന…
