Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേശവദാസപുരത്തെ മനോരമയെ കഴുത്തില്‍ കുത്തി വീഴ്ത്തി, പിന്നീട് കിണറ്റില്‍ തള്ളി; പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസില്‍ പ്രതി ആദം അലിക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. തിരുവനന്തപുരം എസിജെഎം കോടതിയുടേതാണ് വിധി.പ്രതി ആദം അലി കുറ്റക്കാരനെന്ന് ഇന്ന് ഉച്ചയ്ക്ക് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…
തദ്ദേശ തെരഞ്ഞെടുപ്പ്- നഗരസഭകളിലെ വോട്ടര്‍മാര്‍ 6,27,559
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 നഗരസഭകളിലായി ആകെയുള്ളത് 6,27,559 വോട്ടര്‍മാര്‍. ഇതില്‍ പുരുഷന്മാര് 30,14,32ഉം സ്ത്രീകള്‍ 326112ഉം ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 15 പേരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേരി…
രാഹുലിനെതിരെ പരാതി നല്കിയ അതിജീവിതയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: 'ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം'; അതിജീവിതയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്.പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ച് പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍…
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്റെ എ സി പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്.വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ…
ശബരിമല സ്വര്‍ണക്കൊള്ള; എസ് ജയശ്രീക്കും എസ് ശ്രീകുമാറിനും ഇന്ന് നിര്‍ണായകം
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്കും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ഇന്ന് നിര്‍ണായകം. നാലാം പ്രതിയായ എസ് ജയശ്രീയും ആറാം പ്രതിയായ എസ് ശ്രീകുമാറും നല്കിയ മുന്‍കൂര്‍…
തിരൂരിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് പ്രൗഢ തുടക്കം; പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് ഐ എ എസ്…
തിരൂർ: മൂന്ന് ദിവസങ്ങളിലായി തിരൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി. നവംബർ 27 മുതൽ 29 വരെ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എസ്.എം പോളി ടെക്നിക് , പഞ്ചമി സ്കൂൾ, എൻ. എസ്.എസ് സ്കൂൾ…
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തിരി തെളിയും ; സ്വർണ്ണക്കപ്പ് സംഘാടകർ…
തിരൂർ : കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച മുതൽ തിരൂരിൻ തിരി തെളിയും.
27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിളും പരിസരങ്ങളിലുമായാണ് മേള നടക്കുന്നത്. കലോത്സവത്തിൻ്റെ…
കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ അത് ചെയ്യുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെന്‍ഷനിലായ ഞാന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ്…
സ്വര്‍ണ്ണക്കൊള്ള; പത്മകുമാറനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന…
ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍ വെച്ച്; പന്തളത്ത് അതിഥി തൊഴിലാളികള്‍ നടത്തുന്ന ഹോട്ടലുകള്‍…
പത്തനംതിട്ട: പന്തളത്തെ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ക്ലോസറ്റിന് മുകളില്‍ വെച്ചാണ് ചിക്കന്‍ കഴുകുന്നത്.പന്തളം കടയ്ക്കാടുള്ള മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. അതിഥി തൊഴിലാളികള്‍ നടത്തുന്ന…
