Shobika
Browsing Category

kerala

KSRTC റെക്കോര്‍ഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിജയത്തിന് പിന്നില്‍ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി…

വെല്‍ത്തി ഡേ: കോടി തിളക്കത്തില്‍ ജനുവരി 5; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ്…

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്‌ആര്‍ടിസി. ജനുവരി 5നാണ് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് കെഎസ്‌ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയത്.83 ലക്ഷം രൂപയാണ് ഇതുവരെ റെക്കോര്‍ഡ് ഇതര…

ഒഴിഞ്ഞ ഫ്ളാറ്റില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കൊച്ചി: കുണ്ടന്നൂരിലെ ഒഴിഞ്ഞ ഫ്‌ളാറ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് വ്യക്തമാക്കി.കരിമുകള്‍ സ്വദേശി സുഭാഷ്(51) ആണ് മരിച്ചത്. സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്…

‘വോട്ടര്‍മാര്‍ക്ക് നന്ദി, ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പോരാട്ടത്തിന് ഊര്‍ജ്ജം പകരും; കെപിസിസി…

കല്‍പ്പറ്റ: വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി കെപിസിസി നേതൃക്യാമ്ബില്‍ പ്രമേയം. ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം സമ്മാനിച്ചതിനാണ് നന്ദി.ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പോരാട്ടത്തിന് ഊര്‍ജ്ജം പകരുമെന്നും പ്രമേയത്തില്‍ പറയുന്നു.…

കടമക്കുടി വേറെ ലെവലാകും; ഗ്രാമീണ കായല്‍ ടൂറിസം പദ്ധതി വരുന്നു: 7.79 കോടി രൂപയുടെ പദ്ധതി

എറണാകുളം: കടമക്കുടി ദ്വീപിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകിക്കൊണ്ട് ഗ്രാമീണ കായല്‍ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം.7.79 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎല്‍എ അറിയിച്ചു.ഈ…

വിദ്യാര്‍ത്ഥിയെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസ്; പീഡന വിവരം സ്‌കൂള്‍ അധികൃതര്‍…

പാലക്കാട്: മലമ്ബുഴയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം…

താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം: ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്.ഹരിപ്പാട് സ്വദേശി രാമചന്ദ്രന്റെ മരണത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ്…

മൈസൂരുവില്‍ നിന്ന് കൊച്ചിയിലെ ബിവറേജിലേക്ക് വരികയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക്…

കോഴിക്കോട്: ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനില്‍ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്.ലോറി ഡ്രൈവര്‍ വയനാട് സ്വദേശി കൃഷ്ണനാണ് (30) മരിച്ചത്. ഇയാളെ കോഴിക്കോട്…

റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ; മുഴുവൻ ബൈക്കുകളും കത്തിനശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ. മുഴുവൻ ബൈക്കുകളും കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഏകദേശം 600 ബെെക്കുകള്‍ പാർക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം…

വയോധികയെ വീട് കയറി ആക്രമിച്ച സംഭവം; പ്രതി പിടിയില്‍

പാലക്കാട്: ആലത്തൂര്‍ പാടൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ സുരേഷ് പൊലീസ് പിടിയില്‍.പളനിയില്‍ നിന്നാണ് സുരേഷിനെ ആലത്തൂര്‍ പൊലീസ് പിടികൂടിയത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ…