AAK
Browsing Category

kerala

കവുങ്ങുംകുഴി പ്ലാന്‍റില്‍ മാലിന്യക്കൂമ്പാരം; കുഴിച്ചുമൂടാൻ ശ്രമിച്ചെന്ന് നാട്ടുകാര്‍

എരുമേലി: മാലിന്യസംസ്കരണം പാളിയതോടെ കവുങ്ങുംകുഴി ജൈവമാലിന്യ സംസ്കരണ പ്ലാന്‍റില്‍ മാലിന്യക്കൂമ്ബാരമെന്ന് പ്രദേശവാസികളുടെ പരാതി. ജൈവ - അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചുള്ള സംസ്കരണം പാളിയതോടെ പ്ലാന്‍റിന് സമീപത്ത് കുഴിയെടുത്ത് മാലിന്യങ്ങള്‍…

ചാലക്കുടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

ചാലക്കുടി: ക്രിസ്മസ് രാത്രിയില്‍ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം. വി.ആര്‍.പുരം ഉറുമ്ബൻകുന്ന് സ്വദേശി പാലയൂര്‍ കൃഷ്ണന്‍റെ മകൻ ബിനുവിനെ (23) പുഷ്പഗിരിയില്‍ റോഡരികിലെ…

ക്രിസ്മസ് നിറവില്‍ ലോകം; ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍, തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികള്‍

തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്.…

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍

കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.…

നവകേരള ബസ് വാടകയ്ക്ക്‌ ആവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി

കണ്ണൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച്‌ ജനശ്രദ്ധ നേടിയ ബസ് വാടകയ്ക്ക്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്‌ ടി.സാരംഗ് കെ.എസ്.ആര്‍.ടി.സി. മാനേജിങ്…

‘പൊലീസ് സ്റ്റേഷനിലെ കക്കൂസില്‍ തൂങ്ങിമരിക്കാൻ താല്‍പര്യമില്ല’; ആറന്മുള പൊലീസ്…

കോഴഞ്ചേരി: ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്‌ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുടെ കുറിപ്പ്. അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ആരോപിച്ച്‌ ആറന്മുള എസ്.എച്ച്‌.ഒ സി.കെ. മനോജ് സീനിയര്‍ സിവില്‍ പൊലീസ്…

സുള്ളന്‍ സുരേഷ് പരിയാരത്ത്: കൊലപാതകം ഉള്‍പ്പെടെ കേസുകളെന്ന്‌ പൊലീസ്

പയ്യന്നൂര്‍: പരിയാരം കവര്‍ച്ചയിലെ മുഖ്യപ്രതി നാമക്കല്‍ കുമാരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷിനെ (35) പരിയാരം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട ജങ്ഷന്‍ റെയില്‍വേ…

ക്രിസ്മസ് അവധി: ട്രെയിൻ യാത്ര വീണ്ടും ‘വാഗണ്‍ ട്രാജഡി’

കോഴിക്കോട്:ക്രിസ്മസ് അവധിയില്‍ ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ കയറിപ്പറ്റാൻ യാത്രക്കാര്‍ ജീവൻമരണ പോരാട്ടം നടത്തുന്ന അവസ്ഥയാണ്. വാഗണ്‍ ട്രാജഡിയായി മാറുന്ന അവസ്ഥയിലാണ്…

അപ്രതീക്ഷിത മഴ; ആശങ്കയില്‍ കര്‍ഷകര്‍

കല്‍പറ്റ: വിളവെടുപ്പ് സമയത്തുണ്ടാവുന്ന അപ്രതീക്ഷിത മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. നെല്ല് വിളവെടുപ്പ് സമയത്ത് മഴ പെയ്യുന്നത് കൊയ്തെടുക്കുന്നതിനും ഉണക്കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കും. കാപ്പി, കുരുമുളക് തുടങ്ങിയവയുടെയെല്ലാം…

സ്ത്രീധന പീഡന പരാതിയുമായി യുവതി, ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്തെന്നും ആരോപണം; കേസെടുത്തു

സുല്‍ത്താൻ ബത്തേരി: ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് നായ്ക്കട്ടി സ്വദേശിനി ഷഹാന ബാനുവാണ് പരാതിയുമായി ബത്തേരി പൊലീസിനെ സമീപിച്ചത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമത്…