Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നവ കേരള സദസ്; സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍
കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സംഭവിച്ചു…
വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെ വിട്ടു
മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു.
പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്…
സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി
കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു.
ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.…
താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത കുഞ്ഞിന് അണുബാധ
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് സ്വീകരിച്ച മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് അണുബാധ. തങ്കയത്തുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഈ മാസം ആറിന് കുഞ്ഞിന് ഇടതുകാലിന്റെ തുടയില്‍ ഡി.പി.ടി വാക്സിൻ നല്‍കിയത്.…
ദേശീയപാത പ്രവൃത്തി; വട്ടംകറങ്ങി യാത്രക്കാര്‍
ധര്‍മശാല: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടയില്‍ ധര്‍മശാലക്കും വേളാപുരത്തിനും ഇടയില്‍ വട്ടംചുറ്റി യാത്രക്കാര്‍.
മാങ്ങാട് കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ സമീപത്ത് നിന്നു മാത്രമാണ് മൂന്നര കിലോമീറ്ററിനുള്ളില്‍ മറുഭാഗത്തേക്ക്…
കണ്ടത് പുലിയോ? ആശങ്കയോടെ നാട്
ചക്കരക്കല്ല്: പ്രദേശത്ത് പുലിയെന്നു തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കി.
ഇരിവേരി കാവിനു സമീപത്തുള്ള ട്രാൻസ്ഫോര്‍മറിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയുടെ രൂപസാദ്യശ്യമുള്ള വലിയ ജീവി…
വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു
സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ അധികൃതര്‍ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിത്.
കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം…
പട്ടികജാതി വികസനവകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു; 225…
പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവുകള്‍.…
ശബരിമല: ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍
ശബരിമല: സന്നിധാനത്തെ തിരക്ക് കുറച്ചു കാട്ടാനായി തീര്‍ഥാടകരെ പമ്ബയില്‍ തടയുമ്ബോള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികള്‍ അടങ്ങുന്ന അയ്യപ്പഭക്തര്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലക്കലില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന…
നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹരജി ഹൈകോടതി തള്ളി; ഹരജിക്കാരന് 25,000 രൂപ പിഴ
കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈകോടതി തള്ളി.
ഹരജിക്കാര്‍ക്ക് 25000 രൂപ പിഴയും ചുമത്തി.
വയനാട് സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍…
