Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എലിക്കെണി ക്രമക്കേട്: മാരാരിക്കുളം മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന്…
തിരുവനന്തപുരം: എലിക്കെണി വിതരണത്തിലെ ക്രമക്കേടില്‍ ആലപ്പുഴ മാരാരിക്കുളം തെക്ക് മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.ക്രമക്കേട് നടന്ന കാലത്ത് കൃഷി ഓഫിസറായിരുന്ന എം.…
കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട് കുഞ്ഞാമന്‍റെ വിടപറയല്‍…
എം.കുഞ്ഞാമൻ എന്ന സാമ്ബത്തിക ശാസ്ത്രജ്ഞൻ വിടപറഞ്ഞത് കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട്. വിടപറയും നേരത്ത് വായിച്ചതാകട്ടെ സി.കെ ജാനുവിന്റെ ആത്മകഥയായ അടിമമക്കയാണ്.
അതിന് റിവ്യൂ തയാറാക്കവേയാണ് അദ്ദേഹം യാത്രയായത്. പുരോഗമന…
കഞ്ചാവുമായി പറന്ന ‘ബുള്ളറ്റ് ലേഡി’യെ വീട് വളഞ്ഞ് പിടികൂടി എക്സൈസ്
കണ്ണൂര്‍: ബുള്ളറ്റില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റില്‍. കണ്ണൂര്‍ മുല്ലക്കോട് സ്വദേശിനിയായ നിഖില(29) യാണ് 1.6 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്.
പയ്യന്നൂരില്‍ സെയില്‍സ് ഗേള്‍ കൂടിയായ നിഖിലയെ…
മരുഭൂമിയില്‍ താമര വിരിയിച്ച ബിജെപിയുടെ ഗോള്‍ഡന്‍ ട്രയാങ്കിള്‍ തന്ത്രം
മരുഭൂമികളുള്ള രാജനഗരി, രാജസ്ഥാന്‍ സഞ്ചാരികളുടെ പറുദീസയാണ്. പിങ്ക് സിറ്റി ഉള്‍പ്പെടെ രാജ്യത്തിന്റെ ഏറ്റവും വര്‍ണാഭമായ കാഴ്ചകളുള്ള മൂന്ന് സ്‌പോട്ടുകളെ കൂട്ടിയിണക്കിയുള്ള ഗോള്‍ഡന്‍ ട്രയാങ്കിള്‍ ടൂറിസത്തിന്റെ ഭാഗ്യരേഖ കൂടിയാണ്. ഡല്‍ഹി,…
വയത്തൂര്‍ വില്ലേജില്‍ കടുവ ഇറങ്ങിയതായി അഭ്യൂഹം
ഇരിട്ടി: വയത്തൂര്‍ വില്ലേജില്‍ കടുവ ഇറങ്ങിയതായുള്ള അഭ്യൂഹം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.പയ്യാവൂര്‍ സ്വദേശിയായ സഹജന്റെ കൈവശത്തിലുള്ള വയത്തൂര്‍ ദേശത്തുള്ള മൂന്ന് ഏക്കര്‍ കാടുപിടിച്ചുകിടന്ന കശുമാവില്‍ തോട്ടത്തിലാണ് കടുവയിറങ്ങിയതായി…
ചുഴലിക്കാറ്റ് കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ വിവിധ ജില്ലകളിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി…
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര…
കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍; പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്‍ഡ് ചെയ്തു
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്‍ഡ് ചെയ്തു. പദ്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ തിരുവനന്തപുരം ആട്ടകുളങ്ങര വനിത ജയിലിലേക്കും മാറ്റും.…
വീണ്ടും വൈറല്‍പ്പനിക്കാലം;മാറാതെ ശ്വാസംമുട്ടലും
സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു.
ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.…
അറ്റകുറ്റപ്പണിയില്‍ അപാകത: ഔഷധി ജങ്ഷനില്‍ അപകടങ്ങള്‍ പതിവ്; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
പെരുമ്പവൂര്‍: നഗരത്തില്‍ ഔഷധി ജങ്ഷനിലെ അറ്റകുറ്റപ്പണിയിലുണ്ടായ അപാകത മൂലം അപകടങ്ങള്‍ പതിവാകുന്നു. എന്നാല്‍ ദിനംപ്രതിയുള്ള വാഹനാപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.അടുത്തിടെ ടാറിങ് നടത്തിയ റോഡില്‍ വിള്ളലും മിനുസവും…
ചിറ്റാറ്റുകര ആളംതുരുത്തില്‍ കിടക്ക നിര്‍മാണശാലക്ക് തീപിടിച്ചു
പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തില്‍ കിടക്ക നിര്‍മാണശാലക്ക് തീപിടിച്ചു. എറിയാട് സ്വദേശി നിസാറിന്‍റെ ഉടമസ്ഥതയിലുള്ള പെര്‍ഫെക്‌ട് മാറ്റ്റസ് എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്.…
