Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണം; മൃതദേഹം പുറത്തെടുത്ത് പരിശോധന
കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്‍റെ സാന്നിധ്യത്തില്‍ കിള്ളി…
സ്കൂള്‍ ബസില്‍ തീപിടുത്തം; അത്യാഹിതം ഒഴിവാക്കി അഗ്നിരക്ഷ സേന
നേമം: സ്വകാര്യ സ്‌കൂളിലെ ബസിന് തീ പിടിച്ചത് ആശങ്ക പരത്തി. അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ വന്‍ അത്യാഹിതം ഒഴിവാക്കി.
മുടവന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ബസിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ…
കാഷ്യു ഫാക്ടറിയില്‍ സമരം ചെയ്ത തൊഴിലാളികളെ അറസ്റ്റ് ചെയ്തു
കായംകുളം: കല്ലുമൂട് കാഷ്യു ഫാക്ടറിയില്‍ എട്ട് ദിവസമായി നടക്കുന്ന സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.മാനേജ്മെന്റുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടര്‍ന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച…
പരാതിപ്രളയത്തിനിടെ ഹൃദയഭേദക കാഴ്ചയായി ബിയ്യുമ്മ
പരപ്പനങ്ങാടി: കണ്ണീരുപ്പുള്ള അപേക്ഷയുമായി സക്കരിയയുടെ ഉമ്മ നവകേരള സദസ്സില്‍. രോഗശയ്യയില്‍ തളര്‍ന്ന് കിടന്ന് ആ ഉമ്മയുടെ അപേക്ഷ സമര്‍പ്പണം ഹൃദയ ഭേദക കാഴ്ചയായി.
ഒന്നര പതിറ്റാണ്ടിലേറെയായി കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി…
അബിഗേലിന്‍റെ ആരോഗ്യനില തൃപ്തികരം; വരവേല്‍ക്കാൻ നാട് കാത്തിരിക്കുന്നു
കൊല്ലം: തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെട്ട ഓയൂരിലെ ആറുവയസ്സുകാരി അബിഗേല്‍ ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും.
നിലവില്‍ ഗവ. വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും നടന്ന സംഭവത്തിന്‍റെ…
കാമ്പസുകളിലെ പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉടനെന്ന് മന്ത്രി ആര്‍. ബിന്ദു
തിരുവനന്തപുരം: കുസാറ്റില്‍ നാലു പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാമ്പസുകളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയാറാക്കാൻ സമിതി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി…
ഇന്നലെ രാത്രി ഒരു വീട്ടിലായിരുന്നു; അവരെ ആരെയും നേരത്തെ അറിയില്ലെന്ന് അബിഗേല്‍ സാറ
കൊല്ലം: ഇന്നലെ രാത്രി ഒരു വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറ.
കടത്തിക്കൊണ്ടു പോയവരെ നേരത്തെ കണ്ടിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആശ്രാമം…
99.87 ലക്ഷം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍
കൊച്ചി: ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി വരുത്തിയ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലയിലെ നാല്…
കേരളം തീ തിന്ന 20 മണിക്കൂറുകള്‍; ഒടുവില്‍ ആശ്വാസ വാര്‍ത്ത
കൊല്ലം: ഇന്നലെ രാത്രി മനസ്സമാധാനത്തോടെ ഒരു മലയാളി പോലും ഉറങ്ങാൻ കിടന്നിട്ടുണ്ടാകില്ല. കൊല്ലം ഓയൂര്‍ മരുതമണ്‍പള്ളിയില്‍ നിന്ന് ആറുവയസ്സുകാരിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയറിഞ്ഞതു മുതല്‍ ഉള്ളില്‍ തീയായിരുന്നു…
അബിഗേലിനെ തിരഞ്ഞ് നാട്; സംസ്ഥാന വ്യാപക പരിശോധന
കൊല്ലം: ഒായൂര്‍ മരുതമണ്‍പള്ളിയില്‍ നിന്ന് ഇന്നലെ കാറില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താനായി സംസ്ഥാന വ്യാപക പരിശോധന.
ഇന്നലെ വൈകീട്ട് തുടങ്ങിയ വാഹന പരിശോധന ഉള്‍പ്പെടെ തുടരുകയാണ്. കൊല്ലത്തും സമീപജില്ലകളായ…
