AAK
Browsing Category

kerala

രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം രൂക്ഷം

പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പാറശ്ശാല ഡിപ്പോയില്‍നിന്നും തെക്കന്‍…

‘പുനര്‍ഗേഹം’ മത്സ്യത്തൊഴിലാളികള്‍ പെരുവഴിയാവുന്നു

കോഴിക്കോട്: തീരദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള പെരുവഴിയായിമാറുന്നു. സര്‍ക്കാര്‍സഹായം പ്രതീക്ഷിച്ച്‌ കടല്‍തീരത്തെ വീട് ഉപേക്ഷിക്കാൻ തയാറായവരാണ് പണം ലഭിക്കാതെ പ്രയാസപ്പെടുന്നത്.…

മറിയക്കുട്ടിയെയും അന്നയെയും കാണാൻ രമേശ് ചെന്നിത്തല എത്തി

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.ഇരുവര്‍ക്കും സഹായ ഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ എത്തിയത്.…

നവകേരള സദസിനോട് ജനങ്ങള്‍ കാണിക്കുന്ന വികാരം മാനിച്ച്‌ കോണ്‍ഗ്രസ് തിരുമാനം തിരുത്തണമെന്ന്…

കാസര്‍കോട്: നവകേരള സദസിനോട് ജനങ്ങള്‍ കാണിക്കുന്ന വികാരം മാനിച്ച്‌ കോണ്‍ഗ്രസ് തിരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിെൻറ രണ്ടാം ദിനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡി.എഫ്…

ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘം എസ്.ഐയെ കൈയേറ്റം ചെയ്തു

നീലേശ്വരം: ഓട്ടോ റിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി ഉരസിയെന്നാരോപിച്ച്‌ ഡ്രൈവറെ നാലംഗ സംഘം ആക്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്തു. നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍ മൂലപള്ളി വടക്കെ വളപ്പില്‍ ബാലകൃഷ്ണന്‍റെ മകൻ വി.വി.…

ബലാത്സംഗക്കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്

മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) കോടതി 20 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി…

എ.ഐ കാമറ ‘ചതിച്ചു’: ബേക്കറി തൊഴിലാളിക്ക് 310 പെറ്റി; ഒന്നരലക്ഷം പിഴ

കാട്ടാക്കട (തിരുവനന്തപുരം): ബേക്കറി തൊഴിലാളിക്ക് 310 തവണ എ.ഐ കാമറയുടെ പെറ്റി. പിഴ മൊത്തം ഒന്നരലക്ഷം കഴിഞ്ഞിട്ടും നോട്ടീസ് ഒന്നും കിട്ടിയുമില്ല. കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കിള്ളി കുരുവിമുകള്‍…

ലോഡ്ജില്‍ യുവാവ് മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍

വഞ്ചിയൂര്‍: ഓവര്‍ ബ്രിഡ്ജിനുസമീപം ചെട്ടികുളങ്ങര ലോഡ്ജില്‍ കഴിഞ്ഞദിവസം യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്തിനെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാങ്കോട് തേന്‍കുടിച്ചാല്‍ സ്റ്റേറ്റ്…

മുഖ്യമന്ത്രിക്ക് കത്തെഴുതി; ഒമ്പതാം ക്ലാസുകാരിക്ക് ക്ലിഫ് ഹൗസില്‍ ആഗ്രഹ സാഫല്യം

കടയ്ക്കല്‍: കളര്‍ പെൻസില്‍കൊണ്ട് വരച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അദ്ദേഹത്തെ നേരില്‍ക്കാണിച്ച്‌ ഒപ്പിട്ടുവാങ്ങി സൂക്ഷിക്കണമെന്ന ഒമ്പതാം ക്ലാസുകാരിയുടെ മോഹം കഴിഞ്ഞദിവസം ക്ലിഫ് ഹൗസില്‍ സഫലമായി. കടയ്ക്കല്‍ കുറ്റിക്കാട്…

നിരവധി ട്രെയിനുകള്‍ റദ്ദാക്കി: ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനാല്‍ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകള്‍ പൂര്‍ണമായും മലബാര്‍ അടക്കം 12 വണ്ടികള്‍ ഭാഗികമായും റദ്ദാക്കി.…