Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നവകേരള ബസ് യാത്ര: അകലത്തെ ആവശ്യങ്ങളെ കാണണേ…
ഭരണസിരാകേന്ദ്രത്തില്‍നിന്ന് ഏറ്റവും അകലെയുള്ള ജില്ലയാണ് കാസര്‍കോട്. വികസനകാര്യത്തില്‍ കണ്ണെത്താതിരിക്കാൻ ഇത് ന്യായമല്ല.
ഉത്തര കേരളത്തോടുള്ള അവഗണന സംബന്ധിച്ച പരാതിക്ക് സംസ്ഥാനത്തിന്റെ തന്നെ വയസ്സുണ്ട്. പരിഹരിക്കപ്പെടാൻ ഒട്ടേറെ…
കാത്തിരിക്കാൻ പ്രദീപനും മകനും ഇനി ആരുമില്ല
കൊച്ചി: ജീവനുതുല്യം സ്നേഹിച്ചിരുന്ന പൊന്നുപെങ്ങള്‍ കേരളം നടുങ്ങിയ കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ അന്നുതന്നെ ഈ ലോകത്തോട് വിടപറഞ്ഞതും ദിവസങ്ങളോളം വേദനയോട് മല്ലിട്ട് പ്രിയപ്പെട്ട അമ്മ അവള്‍ക്കുപിന്നാലെ പോയതുമൊന്നും അറിയാതെ ഒടുവില്‍ അവനും…
മണ്ഡലകാലം പിറന്നു, ഇരുമുടിക്കെട്ടിന് വിലക്കയറ്റ ഭാരം
തൃശൂര്‍: ശരണമന്ത്രങ്ങളാല്‍ മുഖരിതമാകുന്ന മണ്ഡലകാലം പിറന്നു. പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങളൊഴിയാനുള്ള ശരണപാത താണ്ടാനുള്ള സ്വാമിമാരുടെ ഒരുക്കത്തെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.
നിത്യോപയോഗ…
മാതാവിന്‍റെ മരണം അടിയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകൻ അറസ്റ്റില്‍
പാലക്കാട്: മാതാവ് മരിച്ച സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. കാടാംങ്കോട് അയ്യപ്പൻകാവില്‍ അനൂപ്(25) ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കാടാംങ്കോട് കരിങ്കരപ്പുള്ളി അയ്യപ്പന്‍കാവില്‍ അപ്പുണ്ണി (60), ഭാര്യ യശോദ (56) എന്നിവരാണ് ബുധനാഴ്ച…
മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു
ശബരിമല: ഇനി ശരണഘോഷത്തിന്റെ നാളുകള്‍. മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രി മഹേഷ് മോഹനരാണ് ശബരിമല നട തുറന്നത്.
നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു…
പിടിവള്ളിയായത് നീല കാര്‍; ഒഴിവായത് നാടിന്റെ ഭീതി
പയ്യന്നൂര്‍: ജനല്‍ ഗ്രില്ലുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച ശേഷം അകത്തു കടക്കുന്ന കവര്‍ച്ച രീതിയാണ് മോഷ്ടാക്കള്‍ പരിയാരത്ത് പരീക്ഷിച്ചത്.
മോഷ്ടാക്കള്‍ ഏതു വീടും ഈ രീതിയില്‍ തുറക്കുമെന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍. പൊലീസ്…
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ്…
കൊച്ചി: ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി.കുട്ടിയുടെ പിതാവാണ് പരാതിയുമാണ് രംഗത്തെത്തിയത്. പ്രാദേശിക മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും…
വിത്തിട്ട് നൂറാംദിനം കൊയ്ത്ത്; ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി
കാഞ്ഞങ്ങാട്: വിത്തിട്ട് നൂറാംദിനം ബളാല്‍ ഭഗവതി ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി. കാലാവസ്ഥയെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇക്കുറി ബളാല്‍ ക്ഷേത്രപാടത്ത് നന്മയുടെ പൊൻകതിരില്‍ നൂറുമേനി വിളവ് ഉണ്ടായത്.…
മതസൗഹാര്‍ദത്തിെന്റ അതുല്യ നിമിഷങ്ങള്‍
കാഞ്ഞങ്ങാട്: പ്രസിദ്ധമായ കൊവ്വല്‍പള്ളി മഖാം ഉറൂസിന്‍റെ ഭാഗമായി ഒരുക്കുന്ന ഓലപ്പന്തലിന് മെടഞ്ഞ ഓല നല്‍കി കൊവ്വല്‍പള്ളി ശ്രീ മേന്ന്യാട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും.
സൗഹാര്‍ദത്തിന്‍റെ മാതൃകയാവുകയാണ് ഇവിടെ. പഴയകാല പെരുമ…
വഖഫ് അംഗത്വ തട്ടിപ്പ്: ആര്‍.എസ്.എസ്. അനുകൂല സംഘടന മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ക്കെതിരെ കേസ്
കോതമംഗലം: കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗത്വം വാഗ്ദാനം ചെയ്ത്നFinancial fraudടത്തിയ ആര്‍.എസ്.എസ്. അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ നേതാക്കള്‍ക്കെതിരെ കേസ്.
സംസ്ഥാന പ്രസിഡന്‍റ് ഉമര്‍ ഫാറൂഖ്, സെക്രട്ടറി സമദ് മുടവന അടക്കം അഞ്ച്…
