Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിത്തിട്ട് നൂറാംദിനം കൊയ്ത്ത്; ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി
കാഞ്ഞങ്ങാട്: വിത്തിട്ട് നൂറാംദിനം ബളാല്‍ ഭഗവതി ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി. കാലാവസ്ഥയെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇക്കുറി ബളാല്‍ ക്ഷേത്രപാടത്ത് നന്മയുടെ പൊൻകതിരില്‍ നൂറുമേനി വിളവ് ഉണ്ടായത്.…
മതസൗഹാര്‍ദത്തിെന്റ അതുല്യ നിമിഷങ്ങള്‍
കാഞ്ഞങ്ങാട്: പ്രസിദ്ധമായ കൊവ്വല്‍പള്ളി മഖാം ഉറൂസിന്‍റെ ഭാഗമായി ഒരുക്കുന്ന ഓലപ്പന്തലിന് മെടഞ്ഞ ഓല നല്‍കി കൊവ്വല്‍പള്ളി ശ്രീ മേന്ന്യാട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും.
സൗഹാര്‍ദത്തിന്‍റെ മാതൃകയാവുകയാണ് ഇവിടെ. പഴയകാല പെരുമ…
വഖഫ് അംഗത്വ തട്ടിപ്പ്: ആര്‍.എസ്.എസ്. അനുകൂല സംഘടന മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ക്കെതിരെ കേസ്
കോതമംഗലം: കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗത്വം വാഗ്ദാനം ചെയ്ത്നFinancial fraudടത്തിയ ആര്‍.എസ്.എസ്. അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ നേതാക്കള്‍ക്കെതിരെ കേസ്.
സംസ്ഥാന പ്രസിഡന്‍റ് ഉമര്‍ ഫാറൂഖ്, സെക്രട്ടറി സമദ് മുടവന അടക്കം അഞ്ച്…
എരുമേലിയില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി; മുന്നൊരുക്കങ്ങള്‍ പാളി
എരുമേലി: മണ്ഡലകാല മഹോത്സവത്തിന്‍റെ ഭാഗമായി പ്രധാന ഇടത്താവളമായ എരുമേലിയിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. ബുധനാഴ്ച വൈകിട്ടോടെ പേട്ടതുള്ളല്‍ പാതയില്‍ തീര്‍ഥാടകര്‍ പേട്ടതുള്ളി തുടങ്ങി.
തീര്‍ഥാടക വാഹനങ്ങള്‍ എരുമേലിയില്‍ എത്തിത്തുടങ്ങിയതോടെ…
വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികള്‍ മന്ത്രിയെ തടഞ്ഞു; സംഘര്‍ഷം
കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.22 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം തൊഴിലാളികള്‍ തുറമുഖ മന്ത്രി അഹമ്മദ്…
ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -ജസ്റ്റിസ് ബി.വി. നാഗരത്ന
തിരുവനന്തപുരം: ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെറുക്കുകയും വേണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.വി.നാഗരത്ന. ഭേദഗതികളടക്കം മാര്‍ഗങ്ങളിലൂടെ അതിനുള്ള ശ്രമമുണ്ടാകരുതെന്നും ലോകായുക്തക്ക്…
കോഴിക്കോട് എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷം:അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രിയുടെ…
കോഴിക്കോട്: എരവന്നൂര്‍ യു.പി. സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കി.
അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്…
തുച്ഛമായ തുക നല്‍കി ലൈഫ് പദ്ധതിയുടെയടക്കം പേര് മാറ്റാൻ കേന്ദ്ര സമ്മര്‍ദ്ദം; അല്‍പ്പത്തരമെന്ന്…
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് തുച്ഛമായ പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിര്‍ബന്ധിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം…
കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം സഹായം, ചികിത്സചെലവ്…
തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്വകാര്യ…
ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; ഉടമ അറസ്റ്റില്‍
പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരിയെ ഉടമ ക്രൂരമായി മര്‍ദിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദിച്ചത്.
തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ യുവതി നിലവില്‍…
