AAK
Browsing Category

kerala

ജയിലിലും ഗുണ്ടാപ്പക: സുരക്ഷ ശക്തമാക്കാൻ നിര്‍ദേശം

തൃശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായി. കഴിഞ്ഞ ദിവസം കാപ്പ നിയമം ചുമത്തി വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ച അന്തിക്കാട് സ്വദേശിയായ ഗുണ്ടാത്തലവൻ സിയാദിനു (32) നേരെ മറ്റൊരു സംഘത്തിന്റെ…

മാഹിപാലം: ദേശീയപാത അധികൃതരുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതി

മാഹി: ശോച്യാവസ്ഥയിലായ മാഹി പാലത്തിന്റെ കാര്യത്തില്‍ ദേശീയപാത അധികൃതര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. മയ്യഴിക്കൂട്ടം നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് പാലം സുരക്ഷിതമാണെന്ന് നാഷനല്‍ ഹൈവേ…

അമല്‍ ജോയി യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്

കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എ ഗ്രൂപ്പിന് ആധിപത്യം. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റായി മുൻ കെ.എസ്.യു ജില്ല പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ അമല്‍ ജോയി വിജയിച്ചു. സുല്‍ത്താൻബത്തേരി നിയോജകമണ്ഡലം…

വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച്‌ അവയവമാറ്റം നടത്തിയ കുട്ടികള്‍

കൊച്ചി: ഒരു വയസുകാരി ഇഷ മെഹറിന്‍, പതിമൂന്നുകാരന്‍ ആദില്‍ മുഹമ്മദ്, ഒമ്ബതു വയസുകാരി പാര്‍വതി ഷിനു, ആറു വയസുകാരന്‍ ഹെനോക് ഹര്‍ഷന്‍, ഒമ്ബതു വയസുകാരി ആന്‍ മരിയ എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തില്‍ ഒത്തുചേര്‍ന്നത് ഒരു…

ബാലസൗഹൃദ കേരളമാണ് ലക്ഷ്യമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ബാലസൗഹൃദ കേരളമാണ് ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിള്‍ ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു…

വധശിക്ഷയിൽ കുറഞ്ഞൊന്നും ആ നീചൻ അർഹിച്ചിരുന്നില്ല: രോഷത്തോടെ ഷെയ്ൻ നി​ഗം

ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ശിക്ഷ വിധിച്ചിരിക്കുകയാണ്. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആ​ഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ…

ശിശുദിനത്തിൽ തിരൂർ നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

തിരൂർ . മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികളുടെ പങ്കാളി ത്തത്തോടെ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു 2024 വർഷത്തോടെ നഗരസഭയെ സമ്പൂർണ മാലിന്യ മുക്തമാക്കുക എന്ന…

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു. അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ്…

‘അസ്ഫാക് ആലത്തെ ജീവിക്കാന്‍ അനുവദിച്ചാല്‍ ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക്…

കൊച്ചി: പ്രതിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്ന് എറണാകുളത്തെ പ്രത്യേക പോക്സോ കോടതി. ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്…

വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും; ശിക്ഷയുടെ വിശദാംശങ്ങള്‍…

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം തടവും. പോക്സോ കേസില്‍ മൂന്നു വകുപ്പിലും…