Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അറ്റകുറ്റപ്പണിയില്ല; വടുതല ജങ്ഷൻ-കുടപുറം റോഡ് പൊളിഞ്ഞു
വടുതല: പണിതീര്‍ന്ന് ഒരുവര്‍ഷം തികയും മുമ്പേ തകര്‍ന്ന് തുടങ്ങിയ വടുതല ജങ്ഷൻ-കുടപുറം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു.
തുടര്‍ അറ്റകുറ്റപ്പണി (റണ്ണിങ് മെയിന്‍റനൻസ്) കരാറോടെ പൂര്‍ത്തീകരിച്ച റോഡായിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല.…
വി.ഡി. സതീശൻ പാണക്കാട് സന്ദര്‍ശിച്ചു; ‘ലീഗുമായുള്ളത് സഹോദര ബന്ധം, ഒരു അഭിപ്രായ…
പാണക്കാട് (മലപ്പുറം): പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതുമായി…
കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി
തൊടുപുഴ: നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മാത്യു ജോസഫ് 2021…
ഫാഷൻ ഗോള്‍ഡ് തട്ടിപ്പ്: മുൻ എം.എല്‍.എ എം.സി കമറുദ്ദീനടക്കം 29 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോഡ്: ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍…
വന്യമൃഗശല്യം: കൊല്ലത്ത് സി.പി.എം സമരത്തിനൊരുങ്ങുന്നു
പത്തനാപുരം: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്ബനരുവി, മുള്ളുമല, വലിയറപച്ച, കുമരംകുടി, കടശ്ശേരി…
എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു; ഡിസംബര്‍ ഒന്നു മുതല്‍ പുതിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ.
മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം…
നാളെത്തെ വിദ്യാഭ്യാസ ബന്ദിൽ വ്യക്തത വരുത്തി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, എല്ലാ ജില്ലകളിലും പ്രതിഷേധം…
തിരുവനന്തപുരം: കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ തലസ്ഥാന ജില്ലയിൽ നടത്തിയ പ്രതിഷേധ മാർച്ചിനെതിരായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ…
ക്ലാസ് മുറിക്കുളളിൽ കയറി തെരുവുനായ വിദ്യാർത്ഥിയെ കടിച്ചു; കുട്ടി ആശുപത്രിയിൽ
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത്…
ആത്മഹത്യ; ഭാര്യയുടെ മരണമറിഞ്ഞ് പോയ ഭര്‍ത്താവിനെ കാണാതായി; കാറില്‍ ചോരകൊണ്ട് ഐ ലവ് യു
പന്തളം: വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയില്‍നിന്നുപോയ ഭര്‍ത്താവിനെ കാണാതായി.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന്, പോലീസും…
കളമശ്ശേരി ബോംബ് ആക്രമണം: ഡൊമിനികിനെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: കളമശ്ശേരി ബോംബ് ആക്രമണക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതിക്ക് പണം എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം,…
