AAK
Browsing Category

kerala

പ്രാദേശിക സര്‍ക്കാരുകളുടെ ശാക്തീകരണത്തില്‍ കേരളം കൈവരിച്ചത് വലിയ പുരോഗതിയെന്ന് മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളത്തിലെ…

ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട്: മാടായി പഞ്ചായത്ത് പ്രസിഡന്‍റിന് ലീഗിന്‍റെ ശാസന

കണ്ണൂര്‍: ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നല്‍കിയ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സെയിദിനെ ജില്ല ഓഫിസില്‍ വിളിച്ചു വരുത്തി ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റി പരസ്യമായി ശാസിച്ചു. മാടായി പഞ്ചായത്തിന്‍റെ…

വ്ളോഗര്‍ രാഹുല്‍ എൻ കുട്ടിയുടെ മരണം ; സോഷ്യല്‍ മീഡിയ സുഹൃത്തുക്കളും ഫോളോവേഴ്സും പറയുന്നത്…

മലയാളി വ്ളോഗര്‍മാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ രാഹുല്‍ എൻ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ഞെട്ടലും ദഉഖവും രേഖപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അതുപോലെ തന്നെ ഫോഴോവേഴ്സും. വെള്ളിയാഴ്ച…

കേരളീയം വേദിയിൽ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം; ‘ഹ്യൂമൻ മോണോക്ലോണൽ ആന്‍റിബോഡി കേരളം സ്വന്തമായി…

തിരുവനന്തപുരം: ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്.…

മുസ്‍ലിം ലീഗിന്റെ തീരുമാനം ഉള്‍ക്കൊള്ളുന്നു; അവര്‍ പറഞ്ഞത് സാങ്കേതിക പ്രശ്നം -പി. മോഹനൻ

കോഴിക്കോട്: ഫലസ്തീൻ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണം മുസ്‍ലിം ലീഗ് നിരസിച്ചതില്‍ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ. സാങ്കേതികമായുള്ള പ്രയാസം കാരണമാണ് റാലിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയത്.…

കാവും കുളവും…പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദര്‍ശനം ശ്രദ്ധേയം

തിരുവനന്തപുരം: കാവുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുന്‍നിര്‍ത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. കേരളീയം പുഷ്പമേളയുടെ…

ഓണാട്ടുകരയുടെ പെരുമ കേരളീയം വേദിയിലും

തിരുവനന്തപുരം: ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിയും ചെട്ടികുളങ്ങരയുടെ പൈതൃക പെരുമയും അനന്തപുരിയിലേക്ക് എത്തിച്ചു കേരളീയം വേദി. കലാ പാരമ്പര്യത്തേയും സംസ്‌കാരത്തേയും അടയാളപ്പെടുത്തുന്ന ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകര്‍ഷണമായ…

കേരളീയം: ഉത്പന്നങ്ങളുടെ വിരുന്നൊരുക്കി സഹകരണ മേഖല

തിരുവനന്തപുരം: ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാൻ സൗകര്യമൊരുക്കി സഹകരണ വകുപ്പ്. കേരളീയത്തിന്റെ ഭാഗമായി ടാഗോര്‍ തിയറ്ററില്‍ 50 സ്റ്റാളുകളിലാണ് ഭക്ഷ്യോല്‍പന്നങ്ങള്‍, ആയുര്‍വേദ ഹെര്‍ബല്‍…

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

കുളത്തൂപ്പുഴ: സമൂഹമാധ്യമംവഴി സൗഹൃദം സ്ഥാപിച്ച്‌ ശേഖരിച്ച പതിമൂന്നുകാരിയുടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ വെണ്ണിക്കര കണുകുഴി നിഥിന്‍ ഭവനില്‍ വിപിന്‍…

റെയില്‍വേ ഗേറ്റിനടുത്തെ ഇരുമമ്പുകുറ്റി അപകടക്കെണി

ഇരവിപുരം: റെയില്‍വെ ഗേറ്റിനു സമീപം റോഡിലെ ഇരുമ്പുകുറ്റി അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വാളത്തുംഗല്‍ പുത്തൻചന്ത റെയില്‍വേ ഗേറ്റിനു സമീപത്താണ് റോഡില്‍ ഇരുമ്പുകുറ്റിയുള്ളത്.ഇതില്‍ വാഹനങ്ങള്‍ തട്ടി അപകടങ്ങളുണ്ടാകുന്നത്…