Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിദ്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; വ്യാജരേഖയുടെ പകര്‍പ്പ്…
വ്യാജരേഖാ കേസില്‍ അറസ്റ്റിലായ കെ വിദ്യയുടെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി പൊലീസ്. വ്യാജരേഖയുടെ പകര്‍പ്പ് വിദ്യയുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയെന്നാണ് സൂചന.
സൈബര്‍ വിദഗ്ധരാണ് വിദ്യയുടെ…
കൃത്യമായ ആസൂത്രണം; വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി
വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. 15,16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്.…
വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്റ്; പോലീസിന് നിഖിലിന്റെ…
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയ കേസിൽ പിടിയിലായ മുൻ എസ്എഫ്ഐ നേതാവ് നിഖിലിന്റെ നിർണ്ണായക മൊഴി ലഭിച്ചു. വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്റ് അബിൻ സി രാജാണെന്നാണ് നിഖിൽ മൊഴി…
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസ് പിടിയില്‍
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോട്ടയത്ത് പിടിയിലായി. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ…
തീരദേശ മേഖലയിലെ ജനങ്ങളെ കേൾക്കാൻ ‘തീരസദസ്സ്’ 3 മുതല്‍
തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സ് ജൂലൈ മൂന്ന്, നാല് തീയതികളിൽ നടക്കും. മത്സ്യത്തൊഴിലാളികളുടെ…
കെ സുധാകരന്റെ അറസ്റ്റ്: കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍…
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
കൊച്ചി: മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ…
ശിഹാബ് തങ്ങൾ ആശുപത്രിയുടെ വളർച്ച നാമധേയത്തിന്റെ നന്മ – സാദിഖലി ശിഹാബ് തങ്ങൾ
തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ കുറഞ്ഞകാലയളവു കൊണ്ട് നേടിയ അനിതരസാധാരണമായ വളർച്ച ഈ ആശുപത്രിയുടെ നാമധേയത്തിനു സമൂഹം നൽകുന്ന അംഗികാരമാണെന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
വൈദ്യശാസ്ത്ര രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയിൽ സഹകരണ…
ഡെങ്കിപ്പനി തടയാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍…
സംസ്ഥാനത്ത് വീണ്ടും പനി മരണം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു
കൊച്ചി:സംസ്ഥാനത്ത് വീണ്ടും പനി മരണം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധനിഷ്‌ക്കാണ് മരിച്ചത്. ചാഴൂര്‍ എസ്‌എന്‍എംഎച്ച്‌എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജ്…
