Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തെരഞ്ഞെടുപ്പ് ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് 1,55,938 രൂപ പിഴ ഈടാക്കി സിൻഡിക്കേറ്റ്
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് പിഴ ഈടാക്കും. 1,55,938 രൂപ പിഴയായി ഈടാക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 39 യൂണിയൻ കൗൺസിലർമാർ അയോഗ്യരെന്നും സർവകലാശാല സിൻഡിക്കേറ്റ്…
കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു
തിരുന്നാവായ :തിരൂർ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷ…
ഹജ്ജ്: ഇന്ന് നാലു വിമാനങ്ങള്‍; 848 വനിതകള്‍ മക്കയിലേക്ക്; കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍…
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ശനിയാഴ്ച നാലു വിമാനങ്ങളിലായി 848 വനിതകള്‍ മക്കയിലേക്കു പുറപ്പെടും. കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍ 145 പേര്‍ വീതവും കൊച്ചിയില്‍നിന്ന് 413 പേരുമാണ് യാത്രയാകുക. കരിപ്പൂരില്‍നിന്ന്…
‘പഠിച്ച കള്ളി’; കെ.വിദ്യയ്ക്കും പി.രാജീവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു
മഹാരാജാസ് കോളജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ കെ വിദ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു. എസ്എഫ്ഐ നേതാവായിരിക്കെയാണ് വിദ്യ മുഴുവൻ തട്ടിപ്പും നടത്തിയത്. എംഫില്ലിന് പഠിക്കുമ്പോഴും വിദ്യ തട്ടിപ്പ് നടത്തിയെന്നും വിദ്യ പഠിച്ച…
സാറ്റ് അക്കാദമി തിരൂർ ഖത്തർ ചാപ്റ്ററിന് തുടക്കം കുറിച്ചു
തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) വിപുലീകരണത്തിന് ഖത്തറിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. കഴിഞ്ഞ 12 വർഷമായി പ്രൊഫഷണൽ ഫുട്ബോളിൽ ഉന്നത നിലവാരമുള്ള കോച്ചിങ്ങോട് കൂടി മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് അക്കാദമി…
സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍…
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോമ് അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒുടെ നേതൃത്വത്തിലാണ് സിനിമ…
അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തി ഒരു ഭക്ത; ഒരു ആനയ്ക്ക് വേണ്ടി…
തിന്നക്കനാലിൽ നിന്ന് കന്യാകുമാരി വന്യജീവി സങ്കേതത്തിൽ പ്രവേശിച്ച അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളത്തിലെ അരിക്കൊമ്പൻ പ്രേമികൾ. രണ്ട് മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതിയിൽ പലർക്കും…
ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. സംസ്ഥാനത്ത് കാലവര്‍ഷം പൊതുവെ ദുര്‍ബലമെങ്കിലും അറബിക്കടലിലെ അതിതീവ്ര…
വി ഡി സതീശനെതിരെ തുറന്ന പോരിന് എ ഐ ഗ്രൂപ്പുകള്‍; ഇനി തീരുമാനമെടുക്കുക ഹൈക്കമാന്‍ഡ്
പുനസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ തുറന്ന പോരിന് കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍. തിരുവനന്തപുരത്ത് എ ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിലാണ് സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നത്.…
അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. അടുത്ത 36 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും…
