Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പിപി ദിവ്യക്ക് സീറ്റില്ല; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് എസ്എഫ്ഐ മുന്‍ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ…
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ കളത്തില്‍ ഇറക്കി സിപിഐഎം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് സീറ്റില്ല. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും.
കണ്ണൂര്‍ എഡിഎം…
തമ്മിലടിച്ച് ധ്യാന ദമ്പതിമാര്‍; പ്രശ്നം കുടുംബ തര്‍ക്കം തീര്‍ക്കുന്നതിനിടെ, ഭര്‍ത്താവിനെതിരെ കേസ്
തൃശ്ശൂര്‍: ചാലക്കുടിയിലെ ധ്യാന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷന് നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് കുടുംബ തര്‍ക്കം തീര്‍ക്കുന്നതിനിടെ തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി…
മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടങ്ങിയത് കോടികളുടെ മുതല്‍; തിമിംഗംല ഛര്‍ദി കോസ്റ്റല്‍ പൊലീസിന്…
കോഴിക്കോട്്: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്) കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി കൊല്ലത്താണ് മത്സ്യതൊഴിലാളികള്‍ക്ക് കോടികള്‍ വിലവരുന്ന തിമിംഗല ഛര്‍ദി ലഭിച്ചത്. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു…
ബാറില്‍ കയറി മദ്യപിച്ചത് വീട്ടില്‍ അറിയിച്ചു, ആലപ്പുഴയില്‍ അയല്‍വാസിയെ കല്യാണ വീട്ടിലിട്ട് കുത്തി;…
ചേര്‍ത്തല: ബാറിലിരുന്ന് മദ്യപിച്ച വിവരം വീട്ടില്‍ അറിയിച്ചതിലുള്ള വിരോധം കാരണം അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വാരണം…
ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേല്‍ശാന്തി വാഹനാപകടത്തില്‍…
കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്…
അഞ്ച് പേര്‍ക്ക് പുതുജന്മം നല്കി റോസമ്മ യാത്രയായി; അവയവങ്ങള്‍ ദാനം ചെയ്തു
കോട്ടയം പാലായില്‍ അപകടത്തില്‍ മരിച്ച റോസമ്മയിലൂടെ അഞ്ച് പേര്‍ക്ക് പുതുജന്മം. രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തില്‍ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം…
തദ്ദേശ തിരഞ്ഞെടുപ്പ്: ‘മുന്നണിയില്‍ പ്രശ്നങ്ങളില്ല; കോട്ടയത്ത് സീറ്റ് വിഭജനം അവസാന…
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മുന്നണിയില്‍ പ്രശ്നങ്ങളില്ല. അസംതൃപ്തരായ ആളുകള്‍ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വര്‍ണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.…
യുഡിഎഫിന് വീണ്ടും അന്‍വര്‍ പ്രിയമാകുന്നു! ഒപ്പം ജാനുവും; ഇരുവരുടെയും യുഡിഎഫ് പ്രവേശനത്തിന് ജില്ലാ…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ ശക്തമാക്കി യു ഡി എഫ് നേതൃത്വം. ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി വി അന്‍വറും എന്‍ ഡി എയില്‍ നിന്നകന്ന സി കെ…
ആര് അറസ്റ്റിലായാലും പ്രശ്നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദന്
ശബരിമല സ്വര്‍ണ്ണകവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് എസ്ഐടി…
കാരപ്പറമ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും; കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി…
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 45 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ്…
