Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; എഫ്ഐആറിൽ അടിമുടി പിഴവ്
ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിൽ അടിമുടി പിഴവ്. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് രാവിലെ 8.15നാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്. 8.30 ന് വന്ദനയുടെ മരണം സംഭവിച്ചിട്ടും 9.39 ന്…
പ്രദർശന മേളയിൽ എക്‌സ്പ്രസ് മാർട്ടുമായി സപ്ലൈകോ
കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി പൊന്നാനി എ.വി.എച്ച്.എസ്.എസ് മൈതാനത്ത് എക്‌സ്പ്രസ് മാർട്ട് തുറന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടുബന്ധിച്ച് മെയ് 10 മുതൽ 16 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന-വിപണന…
ഡോ. വന്ദനയുടെ കൊലപാതകം, മന്ത്രി വീണ ജോർജിൻ്റെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത് മനുഷ്യത്വമില്ലാതെ;…
യുവ ഡോക്ടർ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിൻ്റെ പ്രസ്താവനയുടെ ഒരു ഭാഗം പിടിച്ച് സർക്കാരിനെതിരെ പ്രചാരണം അഴിച്ചു വിടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മനുഷ്യത്വമോ മര്യാദയോ ഇല്ലാത്ത…
‘ആ മോള്‍ ഒരു ഹൗസ് സര്‍ജനാണ്, എക്‌സ്പീരിയന്‍സ്ഡ് അല്ല’; വന്ദനയുടെ മരണത്തില്‍ വീണാ ജോര്‍ജിന്റെ…
ഡോ.വന്ദനയുടെ കൊലപാതകത്തില്‍ വിവാദ പ്രസ്താവനയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയെന്നുമാണ് മന്ത്രിയുടെ വാക്കുകള്‍. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍…
മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു
തിരുവനന്തപുരം> കലാപത്തെതുടര്‍ന്ന് അരക്ഷിതമായ മണിപ്പുരില്‍നിന്ന് ഒമ്ബത് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു.
ഇംഫാലില്‍നിന്ന് വിമാനമാര്‍ഗം ബംഗളൂരുവിലും തുടര്‍ന്ന് ബസ്മാര്‍ഗം കേരളത്തിലുമെത്തിച്ചു.…
താനൂരിലേത് സ്വാഭാവിക ദുരന്തമല്ല, മന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചിരുന്നു, പൊലീസിനും കാര്യം അറിയാം;…
താനൂരിലേത് സ്വാഭാവിക ദുരന്തമല്ല, പലരുടേയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് 22 പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കലാശിച്ചതെന്ന് പി കെ ഫിറോസ്. ബോട്ട് സര്‍വീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനാസ്ഥയെക്കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ്…
ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ഭാര്യയെ കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ ലൗലിയാണ് (33) കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് ലൗലി.…
പരിശോധനക്കിടെ സ്‌കാനിങ് മെഷിൻ തകരാർ; 40 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
ചികിത്സാലയത്തിലേക്ക് വാങ്ങിയ സ്‌കാനിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ ഡോക്ടർ നൽകിയ പരാതിയിൽ യന്ത്രത്തിന്റെ വിലയായ 35,70,600 രൂപ വാങ്ങിയ തീയതി മുതൽ 9 ശതമാനം പലിശ സഹിതവും നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും…
ഉദ്യോഗസ്ഥരോട് ജനങ്ങള്‍ ചോദ്യം ചോദിക്കുന്ന കാലം വരും; താനൂര്‍ ദുരന്തത്തില്‍ രൂക്ഷവിമര്‍ശനവുമായി…
മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു.…
ഉദ്യോഗസ്ഥരോട് ജനങ്ങള്‍ ചോദ്യം ചോദിക്കുന്ന കാലം വരും; താനൂര്‍ ദുരന്തത്തില്‍ രൂക്ഷവിമര്‍ശനവുമായി…
മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു.…
