Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ശബരിമല സ്വര്‍ണക്കൊള്ള; എസ്ഐടിക്ക് മുന്നില്‍ ഹാജരാകാൻ സാവകാശം തേടി എൻ വാസു, ആരോഗ്യപ്രശ്നം…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു.എസ്ഐടിയുടെ നോട്ടീസിനാണ് അസൗകര്യം അറിയിച്ച് വാസു മറുപടി…
ചരിത്രത്തില്‍ ആദ്യം, അനീഷ് ഇതിനകം തന്നെ ആ നേട്ടം സ്വന്തമാക്കി കഴിഞ്ഞു; സാധാരണക്കാരനായി വന്ന് അസാധാരണ…
ബിഗ് ബോസ് സീസണ് 7 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അനുമോള്‍, അനീഷ്, അക്ബര്‍, നെവിന്, ഷാനവാസ് എന്നിവരാണ് അവസാന അഞ്ചില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വേറിട്ടുനില്‍ക്കുന്നത് ഒരാള്‍ മാത്രമാണ്,…
അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി;…
ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക് മടങ്ങിയെത്തി. ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അടിയന്തര ചികിത്സാ സഹായം എത്തിച്ചതാണ് കുഞ്ഞിന്റെ ചികിത്സയില്‍…
മുതലമടയില്‍ ആദിവാസി യുവാവിനെ 6 ദിവസം മുറിയില്‍ അടച്ചിട്ട് പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം: ഒന്നാം…
പാലക്കാട്: മുതലമടയില്‍ ആദിവാസി യുവാവിനെ അഞ്ചുദിവസം വീട്ടില്‍ പൂട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതി പ്രഭു കീഴടങ്ങി. സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ പൊലീസിന് പിടികൂടാനായിരുന്നില്ല. അനുവാദമില്ലാതെ മദ്യം കഴിച്ചുവെന്ന്…
വിവാദങ്ങള്‍ക്കിടെ ഫ്രഷ് കട്ടി മാലിന്യ സംസ്കരണ പ്ലാന്റ് തുറന്നു; പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍
ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്കരണ പ്ലാന്റ് തുറന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെയാണ് തുറന്നത്. പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങിയെന്ന് ഫ്രഷ് കട്ട് മാനേജിംഗ്…
പ്രിയമുളള സുധാകരേട്ടന്… പറവൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇനി വിഎസിന്റെ പേര്; നടപടികള്‍…
ആലപ്പുഴ: ആലപ്പുഴ പറവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇനി അറിയപ്പെടുക അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരില്‍.വി എസ് പഠിച്ച പറവൂര്‍ എച്ച്എസ്എസിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യം പരിഗണിച്ച്…
ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? എല്ലാ വേദികളിലും ബിജെപിക്കാര്‍ ഗണഗീതം…
കൊച്ചി: പുതിയ ബെംഗളൂരു- കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍വെച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.എല്ലാ സ്റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം…
മദ്യം ദേഹത്തുവീണത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് തര്‍ക്കം; ടാക്സി ഡ്രൈവറുടെ പല്ല് ഇടിച്ച്…
ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്സികാര്‍ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. പല്ല് ഇടിച്ചുതെറിപ്പിച്ചതായി പരാതി.വൈക്കം മറവന്തുരുത്ത് വെണ്ണാറപറമ്ബില്‍ വി ടി സുധീറിനാണ് (61) മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.…
മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സെറാംപൂര്‍…
പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ബഹുമതി.1818 ല്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ലിക്കടുത്ത് സെറാംപൂരില്‍ സ്ഥാപിതമായ ദൈവശാസ്ത്ര സർവ്വകലാശാലയായ സെറാംപൂർ…
കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സര്‍ക്കാര്‍ സഹായം;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്ബത് വയസുകാരിക്ക് സർക്കാർ സഹായം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു.
സെപ്റ്റംബർ 24 നാണ്…
