Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ കെ എസ് ബൈജു മാറി നിന്നതോ മാറ്റിയതോ’;…
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ (എസ്ഐടി). ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളില്‍ പങ്കുണ്ടെന്നാണ്…
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി വാഗ്ദാനം; തട്ടിയത് 25 ലക്ഷം രൂപ, യുവതികള്‍ പിടിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതികള്‍ പിടിയില്‍. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.…
ശബരിമല സ്വര്‍ണക്കൊളള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊളളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു.കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കായി…
സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റിയത് പതിനാറുകാരൻ: ലൈസൻസ് നല്‍കുന്നത്…
കോഴിക്കോട്: പേരാമ്ബ്രയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് എംവിഡിയും പൊലീസും.കാര്‍ ഓടിച്ചത് പതിനാറുവയസുകാരന്‍ ആണെന്നാണ് വിവരം. കാര്‍ പൊലീസ്…
വിദ്യാര്‍ത്ഥിനിയെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ്…
സര്‍ക്കാര്‍ തീരുമാനത്തില്‍ അനീഷ ഹാപ്പി; വീട്ടിലെ മുറി പരീക്ഷയ്ക്കായൊരുക്കും; മസ്‌ക്കുലാര്‍…
തൃശൂര്‍: മസ്‌ക്കുലാര്‍ ഡിസ്ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10 -ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടില്‍വെച്ച് എഴുതാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നല്‍കി. തൃശൂര്‍, തളിക്കുളം, ആസാദ് നഗര്‍ പണിക്കവീട്ടിലെ അനീഷ…
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു
തലശ്ശേരി: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ എന്‍ ആമിന അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഭര്‍ത്താവ്: എ കെ നിഷാദ്(മസ്‌ക്കറ്റ്). പിതാവ്:…
മസാജ് മാത്രമല്ല, ‘ഓര്‍ക്കിഡ് സ്പാ’യുടെ മറവില്‍ പെണ്‍വാണിഭം; 9 യുവതികളും ഇടപാടുകാരനും,…
വിശാഖപട്ടണം: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി'ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്.…
‘കുടുംബത്തോടുള്ള ദേഷ്യം’; അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍…
അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് മൊഴി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ്…
വെള്ളറടയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ അടുത്ത് വന്നിരുന്നു, ബാഗ് മറയാക്കി ലൈംഗികാതിക്രമം;…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗിക അതിക്രമം. ഒരേ സീറ്റിലിരുന്നയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തിയതോടെ സമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലാണ്.…
