Shobika
Browsing Category

kerala

സംസ്ഥാനത്തെ സ്കൂളുകളിൽ വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാകും.

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂള്‍ - ഹയർസെക്കന്ററി - വി.എച്ച്.എസ്.ഇ സ്കൂളുകളില്‍ 100 എം.ബി.പി.എസ് വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താന്‍ കൈറ്റും ബി.എസ്.എന്‍.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള

സീരിയൽ നടിയും സുഹൃത്തും മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

എറണാകുളം: മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയൽ നടിയും സുഹൃത്തും പിടിയിൽ. നടി അശ്വതി ബാബു (26) സുഹൃത്ത് നൗഫൽ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയിൽ

ഫോട്ടോഗ്രാഫി മത്സരവുമായി കേരള പ്രവാസി ക്ഷേമ ബോർഡ്

കേരള പ്രവാസി ക്ഷേമ ബോർഡ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദി നത്തോടനുബന്ധിച്ച്, ''പ്രവാസ ജീവിതവും കാഴ്ചകളും'' എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം. ലോക ഫോട്ടോഗ്രഫി ദിനമായ

ഓണപ്പരീക്ഷ 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍

രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിൽ കോണ്‍ഗ്രസ് എം.പിമാരോടൊപ്പം കുത്തിയിരുന്ന്

നടൻ വിനീത് തട്ടിൽ അറസ്റ്റിൽ; യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ

അന്തിക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ

സി പി എം മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണുമരിച്ചു

സി പി എം മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണുമരിച്ചു കണ്ണൂർ: ആർ എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. ഇന്നലെ പാനുണ്ടയിൽ ഉണ്ടായ സംഘർഷത്തിൽ ജിംനേഷിന്

ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടര്‍, എറണാകുളത്ത് രേണു രാജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെയും എറണാകുളം കളക്ടറായി രേണു രാജിനെയും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. തിരുവനന്തപുരം

സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് സർക്കാർ നിർദേശം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി

ആയിരത്തിന് മുകളിലുള്ള വൈദ്യുത ബിൽ ഇനി ഓൺലൈനായി മാത്രം, കൗണ്ടറിൽ സ്വീകരിക്കില്ല; കെ എസ് ഇ ബി

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനിമുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയള്ളൂവെന്ന് കെ എസ് ഇ ബി. അടുത്ത ബില്ലിംഗ് മുതൽ ആയിരം രൂപയ്ക്ക് മുകളിൽ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ