Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബജ്‌റംഗ്ദള്‍ ആക്രമണം; 19കാരൻ മരിച്ചു, എട്ടുപേർ അറസ്റ്റിൽ
സുള്ള്യ: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാസര്‍കോട് സ്വദേശി കര്‍ണാടകയിലെ സുള്ള്യയില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് മരിച്ചത്. നിസാര കാര്യത്തിന്റെ പേരില്‍ പരിചയക്കാര്‍!-->!-->!-->…
മാധ്യമം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതി;…
കൊച്ചി: മുൻ മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മാധ്യമം ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി!-->!-->!-->…
സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു; പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. മൂന്ന് മണിക്കൂറാണ് സോണിയയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
ഉച്ചയ്ക്ക് 12മണിയോടെ കോൺഗ്രസ്!-->!-->!-->!-->!-->!-->!-->…
പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ വരെ നീട്ടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി നാളെ ഉച്ചക്ക് മൂന്നിന് ഹൈകോടതി വീണ്ടും പരിഗണിക്കും.
!-->!-->!-->!-->!-->!-->!-->…
വാട്‌സ്ആപ്പ് ചാറ്റ് ചോർച്ചയിൽ യൂത്ത് കോൺഗ്രസിൽ നടപടി; ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ നടപടി. രണ്ട് വൈസ് പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു. എൻ.എസ് നു സൂർ, എസ് എം ബാലു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഘടനാ അച്ചടക്കം!-->!-->!-->…
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്: രണ്ട് അധ്യാപകർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ചകേസിൽ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകർ അറസ്റ്റിൽ. എൻ ടി എ ഒബ്‌സർവർ ഡോക്ടർ ഷംനാദ്, സെൻറർ കോഡിനേറ്റർ പ്രൊഫസർ പ്രിജി കുര്യൻ ഐസക് എന്നിവരാണ്!-->!-->!-->…
20 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം:പത്ത് ജില്ലകളിലെ 20 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്.മലപ്പുറം ജില്ലാപഞ്ചായത്ത്, മഞ്ചേരി,കാഞ്ഞങ്ങാട്,ആലുവ,മലപ്പുറം മുനിസിപ്പാലിറ്റികൾ,തിരൂരങ്ങാടി,തൃത്താല ബ്ളോക്ക്!-->!-->!-->…
വായിൽ തുണി തിരുകി 75 വയസുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ
ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത്!-->!-->!-->…
സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചു.
തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 16 ധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, അരി!-->!-->!-->…
ചമ്രവട്ടം ഫുഡ് സ്ട്രീട്ടിനെ തകര്‍ക്കാന്‍ ഗൂഢശ്രമം
ചമ്രവട്ടം: റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തായി കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രത്യേക താത്പര്യ പ്രകാരം ആരംഭിച്ച ചമ്രവട്ടം ഫുഡ് സ്ട്രീറ്റിനെ തകര്‍ക്കാന്‍ ശ്രമം. ഒരു മാസത്തോളമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് ഭക്ഷണത്തെരുവ്. ഇവിടുത്തെ!-->!-->!-->…
