Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇത്തവണത്തെ സൗജന്യ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍; 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ 13 ഇനങ്ങളാണ് വിതരണം ചെയ്യുക.!-->!-->!-->…
അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ എല്ലാവരേയും അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനം; കൂടുതൽ പേർ പരാതിയുമായി…
കൊല്ലം: 'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്' എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നിൽ അപമാനിതയായ കുട്ടിക്കു മാനസിക സമ്മർദം മൂലം പരീക്ഷ നന്നായി എഴുതാനായില്ല എന്നതാണ് വസ്തുത. അതിനിടെ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയുടെ!-->!-->!-->…
ഇൻഡിഗോ… നിന്നെ കണ്ണൂരിന് മുകളിലൂടെ പറപ്പിക്കില്ലെടാ; ഇൻഡിഗോ പേജിൽ സിപിഎം പ്രവർത്തകരുടെ ട്രോൾ…
വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ നിറയെ ഇപ്പോൾ സിപിഎം പ്രവർത്തകരുടെ കമന്റുകളും ട്രോളുകളുമാണ്. യാത്ര വിലക്കിന് പിന്നാലെ ഇനി താനോ കുടുംബമോ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ യാത്ര!-->!-->!-->…
പോപ്പുലർ ഫ്രണ്ട് നിലപാടിന് പിന്തുണ; വനിതാ എ എസ് ഐ വിവാദത്തിൽ.
കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത് വിവാദത്തില്‍. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള നിലപാട്!-->!-->!-->…
ഒരാൾക്ക് കൂടി മങ്കിപോക്‌സ്; ദുബായിൽ നിന്നുമെത്തിയ പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്.
രോഗിയുടെ ആരോഗ്യനില!-->!-->!-->!-->!-->!-->!-->!-->!-->…
നടന്നു പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല; ഞാന്‍ ആരാണെന്ന് അവര്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നുവെന്നും…
തിരുവനന്തപുരം: ഇൻഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇൻഡിഗോ സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനിയാണെന്നും, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും ഇ.പി.ജയരാജൻ വിമർശിച്ചു. ‘!-->!-->!-->…
വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്ക്
ഡൽഹി: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏർപെടുത്തിയിരിക്കുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഇൻഡിഗോ!-->!-->!-->…
കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം; കെ എസ് ഹംസയെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കാട്: മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സസ്പെൻഡ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ്!-->!-->!-->…
മണ്‍സൂണ്‍ ബംപര്‍ എറണാകുളത്ത് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ - MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്.
രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ!-->!-->!-->!-->!-->!-->!-->…
ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചു; ആന്റണി…
തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്ന വിവരങ്ങള്‍ പുറത്ത്. 2014 ഏപ്രില്‍ 30നാണ് കേസ്!-->!-->!-->…
