Shobika
Browsing Category

kerala

പ്രതാപ് പോത്തന്‍ അന്തരിച്ചു

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ

മങ്കിപോക്സ് അതീവജാഗ്രതയിൽ കേരളം, കേന്ദ്ര സംഘം ഇന്നെത്തും; കൂടുതൽ പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി തുടങ്ങി. യുവാവിനൊപ്പം യാത്ര ചെയ്ത പതിനൊന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമ്പർക്കപ്പട്ടികയിൽ ഉള്ള

വിദ്യാര്‍ത്ഥികള്‍ക്ക് ലേഖനം മത്സരം

മലപ്പുറം; കേരള ഹിന്ദി സാഹിത്യമഞ്ച് സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 'ആസാദി കാ അമൃത വര്‍ഷ് എന്ന വിഷയത്തെ ആസ്പദമാക്കി അപ്പര്‍പ്രൈമറി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖനം മത്സരം സംഘടിപ്പിക്കുന്നു.ഹിന്ദി ഭാഷയില്‍ അഞ്ചു പേജില്‍ കവിയാതെ

കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ നടന്നത് രണ്ടുകിലോമീറ്റർ; സംഭവം ഉത്തരേന്ത്യയിൽ അല്ല കേരളത്തിലെന്ന്…

തിരുവനന്തപുരം: റോഡും ആംബുലൻസുമില്ലാതെ അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ കഴിഞ്ഞ ദിവസം നടന്നത് രണ്ടുകിലോമീറ്റർ ദൂരമാണ്. മുരുഗള ഊരിലെ അയ്യപ്പൻ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള

സംസ്ഥാനത്ത് കുരങ്ങുപനി? ലക്ഷണങ്ങളുള്ള ആളെ നിരീക്ഷണത്തിലാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങുപനി ലക്ഷണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യു എ ഇയിൽ

‘മന്ത്രിയുടെ വീട്ടിലുള്ളയാൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെയത്ര കുഴി ദേശീയ പാതയിലില്ല’: വി. മുരളീധരൻ

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക്

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി കാണാം

ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഏറ്റവും വലുതാണ് ഇന്ന് കാണാനാകുക. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ; സമ്മാനത്തുക 25 കോടി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഓണം ബംപറിന്റെ സമ്മാന തുക ലോട്ടറി വകുപ്പ് 25 കോടിയായി ഉയർത്തി. നിലവിൽ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ

പ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതൽ; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് നാളെ (ജൂലൈ 11) മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെമുതൽ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി

കുട്ടി തന്റേതാണെന്ന് ബിനോയ് കോടിയേരി സമ്മതിച്ചു? ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പ് കരാറിലെ…

മുംബയ്: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. ഒത്തുതീർപ്പിലായെന്ന് കാണിച്ച് പരാതിക്കാരിയായ ബംഗാൾ സ്വദേശിനിയും ബിനോയിയും ഒപ്പിട്ട രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഒത്തുതീർപ്പ്