Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഒറ്റയ്‌ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, സ്‌പ്രിംഗ്ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ;…
പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കും മകൾ വീണാ വിജയനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സ്വപ്‌ന സുരേഷ്. രഹസ്യ ചർച്ചകൾക്കായി പലതവണ ക്ളിഫ്‌ഹൗസിൽ പോയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. 2016 മുതൽ 2020 വരെയുളള ക്ളിഫ്‌ഹൗസിലെയും സെക്രട്ടറിയേറ്റിലെയും!-->!-->!-->…
വാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ്…
കുറ്റിപ്പുറം: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് പഴഞ്ചിറ സ്വദേശി നസീം (21) ആണ് പോക്സോ പ്രകാരം കുറ്റിപ്പുറം പൊലിസിൻ്റെ പിടിയിലായത്. ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും!-->!-->!-->…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 4,34,33,345 ആയി. ആകെ മരണ സംഖ്യ 5,25,077 ആയി ഉയർന്നു.
24!-->!-->!-->!-->!-->!-->!-->…
കെ ടി ജലീൽ കൊടുത്ത കേസിൽ സാക്ഷി സരിത; ഒന്നരലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചപ്പോഴും…
തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ചോദ്യങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല. എല്ലാം സ്വപ്നയുടെ!-->!-->!-->…
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.
ജില്ലാ പൊലീസ് മേധാവിമാർക്കാർക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദേശം. കോവിഡ്!-->!-->!-->!-->!-->!-->!-->…
കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാകുന്നു; ബിൽ ഇനി മുതൽ എസ്എംഎസ്സായി വരും
തിരുവനന്തപുരം: കെഎസ്ഇബി കടലാസിടപാടുകൾ നിർത്തുന്നു. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴിയാക്കുന്നു. വൈദ്യുതി ബിൽ കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. പകരം റീഡിങ് എടുത്തശേഷം ബിൽ!-->!-->!-->…
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു
കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷെഫീ ക്ക്, പള്ളിക്കര സിഎച്ച് നഗറിൽ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകൾ സൈനബ എന്നിവരെയാണ് ഹോസ്ദുർഗ്!-->!-->!-->…
ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരി സ്വദേശി ടി. അമൽ, മൂരിക്കൊവ്വൽ സ്വദേശി എം.വി അഖിൽ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന!-->!-->!-->!-->!-->!-->!-->…
നിയമസഭ സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം; കറുപ്പണിഞ്ഞ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ; സഭ…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. കറുത്ത ഷർട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ, നജീബ് കാന്തപുരം,!-->!-->!-->…
മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേയ്‌ക്കാണ് പുതിയ കാർ എത്തുന്നത്. ഇതിനായി 33 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയേക്കുന്നത്. കിയ കാർണിവൽ ലിമോസിൻ കാറാണ് മുഖ്യമന്ത്രിക്കായി പുതുതായി!-->!-->!-->…
