Shobika
Browsing Category

kerala

കുഞ്ഞിന്‍റെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ്; മലപ്പുറം സ്വദേശിയടക്കം 3 പേര്‍ പിടിയില്‍

പാലാ : ഒരു വയസ്സുകാരിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ സഫീര്‍ (38), കോട്ടയം ഒളശ്ശ റാം മതേയില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ ജോമോന്‍ (28) എന്നിവരാണ് പിടിയിലായത്.

സംസ്ഥാനത്ത് ഗാർഹിക വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന; വർദ്ധനവ് ആർക്കൊക്കെ എന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക വൈദ്യുതി നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് റഗുലേറ്ററി കമ്മീഷൻ. വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവാണ് വരുത്തിയത്. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ

സ്വർണക്കടത്ത് കേസിൽ ഇഡി, സ്വപ്‌നയുടെയും ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് പരിശോധിക്കും

സ്വർണക്കടത്ത് കേസിൽ ഇഡി, സ്വപ്‌നയുടെയും ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് പരിശോധിക്കും തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വീണ്ടും നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ്. സ്വപ്ന സുരേഷിന്റെയും, കെ ടി ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ്

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫംഗം പ്രതി ചേർത്ത് പൊലീസ്,…

വയനാട്: കൽപറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫംഗം കെ. ആർ അവിഷിത്തിനെ പൊലീസ് പ്രതിചേർത്തു. എസ്‌എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും

കൽപ്പറ്റ: എം പി ഓഫീസ് അടിച്ച് തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30നാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ എത്തുക. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന്

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് അടക്കം 19 പേർ അറസ്റ്റിൽ

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ SFI ജില്ല പ്രസിഡന്റ് അടക്കം 19 പേർ അറസ്റ്റിൽ. വയനാട് ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ്

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത്

രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്‌ഐ അക്രമം; ജീവനക്കാരനെ മര്‍ദ്ദിച്ചു; ഫര്‍ണീച്ചറുകള്‍ അടിച്ചു…

കല്‍പ്പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്.

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ പ്രഖ്യാപിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയാണെന്നാണ് കണക്ക്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി