Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പുകള്‍; പി സി ജോര്‍ജ്ജ് അറസ്റ്റില്‍
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളന വേദിയില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍. പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത്!-->!-->!-->…
ജോര്‍ജിന് ചീമുട്ടയേറ്, ബിജെപിയുടെ സപ്പോര്‍ട്ട്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൊലീസ് പിടിയിലായ പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിന് മുന്നിലാണ് ഡിവെഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പട്ടത്ത് പി സി ജോര്‍ജിന്റെ!-->!-->!-->…
ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം: പിസി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ. ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ!-->!-->!-->…
പി.സി. ജോര്‍ജ് അറസ്റ്റില്‍
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലസ്് പുലര്‍ച്ചെ അഞ്ചിന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ്!-->!-->!-->…
പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് പ്രാബല്യത്തിലായി. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറി, ഗ്രാമീണ സര്‍വീസുകളുടെ മിനിമം നിരക്കും വര്‍ധിച്ചു.!-->!-->!-->…
അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി-എം.കെ മുനീര്‍
കോഴിക്കോട്: ഗുജറാത്ത് മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ചത് സിപിഎമ്മിന്റെ ഗതികേട് കൊണ്ടാണെന്ന് മുസ്ലീം ലീഗ് എം.കെ മുനീര്‍. എ.പി അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി മാറി. പിണറായി സര്‍ക്കാരിന്റെ ഗുജറാത്ത് മോഡല്‍!-->!-->!-->…
സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് മന്ത്രി; പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയം ഇന്നും ബഹിഷ്കരിച്ച്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്ന നിലപാടിലാണ് അധ്യാപകര്‍.!-->!-->!-->…
വീട്ടിൽ നിന്നും മൊബൈൽ മോഷണം പോയി; 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി
മാള: വീടിന്റെ ഉമ്മറത്തു നിന്നു മോഷണം പോയ മൊബൈൽ ഫോൺ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി ഇരുപത്തിമൂന്നു കാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. അന്വേഷണാത്മക ബുദ്ധിയോടെ കള്ളനെ തേടിയ ജസ്‌ന വാശിയോടെ!-->!-->!-->…
കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ സംഭവം; ഇറച്ചിക്കടക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഇറച്ചിക്കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ഇറച്ചിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിര, കുഴിവിളാകം സ്വദേശി മനുവിനെയാണ്(36) കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്.
കേരള-തമിഴ്നാട്!-->!-->!-->!-->!-->!-->!-->…
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
മഞ്ചേരി: കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സ്കൂള്‍ ഫുട്ബോള്‍ കളിക്കുന്ന ലാഘവത്തില്‍ കര്‍ണാടകയെ നേരിട്ട കേരളം കളിയുടെ ഒരവസരത്തില്‍ പോലും കര്‍ണാടകക്ക് അവസരം കൊടുത്തില്ല. ആദ്യ ഗോള്‍ സ്കോര്‍!-->!-->!-->…
