Shobika
Browsing Category

kerala

കട്ടിലിൽ നിന്ന് വീണ് മണിക്കൂറുകളോളം തറയിൽ കിടന്നു,​ ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി…

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോൺ പോൾ ഇന്നലെയാണ് അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ കൊച്ചിയിലായാരുന്നു ഇന്ന് സംസ്കാരം നടന്നത്. അതേസമയം ജോണ്‍ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട്

കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു, അന്ത്യം പാലക്കാടുള്ള സ്വവസതിയിൽ

പാലക്കാട്: കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണറായും യു ഡി എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കൂടാതെ നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ

ഐഎഎസുകാരായ ഡോ ശ്രീറാം വെങ്കിട്ടരാമനും ഡോ രേണു രാജും വിവാഹിതരാകുന്നു

ആലപ്പുഴ : സംസ്ഥാനത്തെ അറിയപ്പെട്ടുന്ന രണ്ട് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിക്കുന്നു. അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച് താലിക്കെട്ട് നടക്കുമെന്നാണ്

പത്മഭൂഷന് വേണ്ടി പ്രിയങ്കയ്ക്ക് രണ്ട് കോടി നൽകി പെയിന്റിംഗ് വാങ്ങിപ്പിച്ചു; പണം സോണിയ അമേരിക്കയിൽ…

ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയിൽ നിന്നും എംഎഫ് ഹുസൈൻ വരച്ച ചിത്രം രണ്ട് കോടി നൽകി വാങ്ങാൻ മുൻ കേന്ദ്ര മന്ത്രി നിർബന്ധിച്ചതായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂർ. സാമ്പത്തിക കുറ്റത്തിന് എൻഫോഴ്സ് മെന്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് റാണാ

ആർഎസ്എസ് പ്രവർത്തകനെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മക്ക് ജാമ്യം

കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രേഷ്മക്ക് ജാമ്യം. പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്. സിപിഎം

തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു

കൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം 28ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാംക്ലാസ് മുതൽ ഒമ്പതാംക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

ഹരിദാസ് വധക്കേസ്; പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ.

കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ. ആർ എസ് എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) കഴിഞ്ഞ ദിവസം

പ്ളേ സ്റ്റോറിൽ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു; ഉപയോഗിക്കാം ഒറ്റ കണ്ടീഷനിൽ

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ പ്ളേ സ്റ്റോർ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു. മേയ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഗൂഗിൾ അടുത്തിടെ പ്ളേ സ്റ്റോർ പോളിസിയിൽ മാറ്റങ്ങൾ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.