Shobika
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3

പോപ്പുലർ ഫ്രണ്ടിന് ഫയർ ഫോഴ്സിന്റെ പരിശീലനം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും; സ്ഥലം മാറ്റലും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ നടപടി വിവാദമായപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആലുവ യൂണിറ്റിലെ ഫയർഫോഴ്‌സ് ഉദ്യോഗസഥർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും മൂന്ന് പേരെ

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്ന ക്യാമറ തെളിഞ്ഞുതുടങ്ങി

കോട്ടയം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ഇടുന്നതിനു മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി. എംസി റോഡ്, കെകെ റോഡ്, കോട്ടയം കുമരകം റോഡ് എന്നിവടങ്ങളിലായി 8 ക്യാമറകൾ ആണ് സ്ഥാപിച്ചത്. നഗരത്തിലേക്കുള്ള

‘റമസാന്‍ മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലം’; റമസാന്‍ സന്ദേശവുമായി സാദിഖലി ശിഹാബ് തങ്ങള്‍

റമസാന്‍ എന്ന പുണ്യം മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലമാണെന്നും റമസാനില്‍ ജീവിക്കാനാവുക എന്നത് തന്നെ വിശ്വാസിക്ക് നേട്ടമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിൽ റേഷൻ മണ്ണെണ്ണയ്‌ക്കും വിലകൂടി

തിരുവനന്തപുരം: നികുതിയും വെള‌ളക്കരവും ഗ്യാസ് സിലിണ്ടറിനുമടക്കം വിലവർദ്ധനയുണ്ടായ ഞെട്ടൽ മാറും മുൻപ് സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വിലക്കയറ്റം. ഒറ്റയടിക്ക് 22 രൂപയുടെ വർദ്ധനയാണ് മണ്ണെണ്ണയ്‌ക്ക്

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം തടവ്; മഞ്ചേരി പോക്സോ കോടതി

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം തടവ്; മഞ്ചേരി പോക്സോ കോടതി മലപ്പുറം: കാവനൂരിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ശിഹാബുദ്ദീന് പത്ത് വർഷം തടവ്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി 75,000 രൂപ പിഴയായി അടയ്ക്കണം.

സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5

പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന സേനാ പരിശീലനം; വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. അഗ്‌നിശമനസേന ടെക്‌നിക്കൽ ഡയറക്ടറാണ് അന്വേഷണം നടത്തിയത്. ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ

മാസപ്പിറവി കണ്ടില്ല: റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി

കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാൽ

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ്

ബെംഗളൂരു: ഹിജാബ്, ഹലാൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കോൺഗ്രസിന്റെ കർണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് കർണാടക എം എൽ എ മാർ കർണാടക മുഖ്യമന്ത്രിക്ക് നൽകിയ