Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പി.എം ശ്രീ മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കും
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനാള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും.
മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയക്കുക.
പി എം…
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും; എസ്‌ഐആറുമായി തിരഞ്ഞെടുപ്പ്…
രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്‌ഐആര്‍ നടത്തിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം…
സപ്ലൈകോയില്‍ ഓഫര്‍പെരുമഴ നവംബര്‍ ഒന്ന് മുതല്‍; 5 രൂപയ്ക്ക് പഞ്ചസാരയും, സ്ത്രീകള്‍ക്ക് പ്രത്യേക…
സപൈകോയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതല്‍ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ സപ്ലൈകോ…
നാളെയാണ് കാത്തിക്കുന്ന ആ പ്രഖ്യാപനം, അതിദാരിദ്ര്യമുക്ത കേരളം; മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും…
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ കേരളം. ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിയുകയാണ്. ഈ മഹത്തായ നേട്ടം കൈവരിച്ചതിന്റെ…
കടല്‍ കടന്ന് കരമീനും വരാലും; 5 ടണ്ണിലധികം കയറ്റുമതി ചെയ്തു, ശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി
കേരളത്തിലെ ശുദ്ധജല മത്സ്യകൃഷി മേഖലയില്‍ ഒരു പുതിയ പാത തുറന്ന് നെയ്യാര്‍ റിസര്‍വോയറിലെ കൂട് മത്സ്യകൃഷി പദ്ധതി ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നു. ശുദ്ധജലാശയങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീന്‍ കൃഷിയും കൂടുകളിലെ വരാല്‍ കൃഷിയും…
ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം വിധിച്ച് ഹൈക്കോടതി
കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം. ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ 20 കാരൻ പീഡിപ്പിച്ചത് നിരവധി തവണ; വെസ്റ്റ്ഹില്‍ സ്വദേശി പോക്‌സോ കേസില്‍…
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് പുതിയങ്ങാടി വെസ്റ്റ്ഹില്‍ സ്വദേശി അമ്പാടി വീട്ടില്‍ മഹി(20)യെയാണ് വെള്ളയില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ്…
കലൂർ സ്റ്റേഡിയം വിവാദം; ജി.സി.ഡി.എ. ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കലൂർ സ്റ്റേഡിയം വിവാദത്തിൽ ജി.സി.ഡി.എ. ഓഫീസിൽ പ്രതിഷേധം. ഫുട്ബോൾ കളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ജി.സി.ഡി.എ ചെയർമാൻറെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
മെസിയെ കൊണ്ടുവരുന്നതിന്റെയും സ്റ്റേഡിയം…
മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി
അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് വഗാഡ കമ്പനിയുടെ നിലപാട്. അപകടങ്ങൾ…
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം തര്‍ക്കരഹിതമാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍; സ്ഥാനാര്‍ത്ഥി…
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ കോണ്‍ഗ്രസിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യവും തര്‍ക്കരഹിതവുമാക്കുന്നതിനാണ് കെപിസിസി മാര്‍ഗ നിര്‍ദേശം…
