Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുൻ പ്രധാനമന്ത്രിമാരുടെ രാജ്യത്തിനായുള്ള സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കുമെന്ന് നരേന്ദ്ര…
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിമാർ രാജ്യത്തിനേകിയ സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കാൻ കേന്ദ്രസർക്കാർ. ഡൽഹിയിലെ നെഹ്‌റു മ്യൂസിയത്തിൽ 14 പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ വെളിവാക്കുന്ന കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര!-->!-->!-->…
വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പുലർച്ചെയെത്തി തീ കൊളുത്തി മരിച്ചു
കോഴിക്കോട്: നാദാപുരത്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചതിന് പിന്നിൽ പ്രണയം തകർന്നതിന്റെ പക. വളയം സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. വീടിന് തീവെച്ച് യുവതിയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ്!-->…
ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകൾ തുറക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍ഗോഡ് 1!-->…
തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി; ഹർത്താൽ പ്രതീതി
തിരുവനന്തപുരം:ജനദ്രോഹ നടപടികൾ പിൻവലിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു. 29ന് രാത്രി 12 മണിവരെയാണ്!-->!-->!-->…
‘കിറ്റിന് വോട്ട് ചെയ്തവര്‍ക്ക് കിട്ടിയത് കുറ്റി’: സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരന്‍ എംപി
തിരുവനന്തപുരം : സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരൻ എംപി. ജനങ്ങൾ വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നാശത്തിനാണ്. കേന്ദ്രം ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ സംസ്ഥാന സർക്കാർ കല്ല് കൊണ്ട് തലയ്ക്ക്!-->!-->!-->…
ഫോൺ നമ്പർ സേവ് ചെയ്യാതെയും വാട്സാപ്പിൽ മെസേജ് അയക്കാം
കുടുംബത്തോടും സുഹൃത്തക്കളോടും നാം നിരന്തരമായി ആശയവിനിമയം നടത്തുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. അവരോടൊപ്പമുള്ള നിമിഷങ്ങളെല്ലാം ഇടയ്ക്കിടെ നാം സ്റ്റാറ്റസും ആക്കാറുണ്ട്. എന്നാൽ അവരോടൊക്കെ ഒപ്പമുള്ള നിമിഷങ്ങൾ നമുക്ക് പരിചയമില്ലാത്തൊരാൾ!-->!-->!-->…
ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശിയും സ്റ്റോക്‌സ് ഗ്ലോബൽ ട്രേഡിംഗ് കമ്പനി ഉടമയുമായ അബ്ദുൾ ഗഫൂറിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യം!-->…
നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചു; സ്വകാര്യ ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് നാലു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായത്.
ഇന്നു രാവിലെ 9!-->!-->!-->!-->!-->!-->!-->…
ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; അവശ്യ സര്‍വീസുകളെ ഒഴിവാക്കും
തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.
!-->!-->!-->!-->!-->…
