Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു, രക്ഷിക്കാൻ സൈന്യം ഉടൻ എത്തും,…
പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു. ചെറാട് സ്വദേശിയായ ബാബു സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീണുപോകുകയായിരുന്നു. സുഹൃത്തുക്കൾ ഇയാളെ രക്ഷിക്കാൻ!-->!-->!-->…
സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. 28 മുതൽ വൈകീട്ട് വരെ ക്ലാസുകൾ!-->…
മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു; ഹെലികോപ്ടർ ഇറക്കാനായില്ല
പാലക്കാട്: കാൽവഴുതി മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഹെലികോപ്ടർ ഇറക്കി രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ദുഷ്ക്കരമായ മലിയിടുക്കിലേക്ക് ഹെലികോപ്ടർ ഇറക്കാൻ സാധിച്ചില്ല. മലമ്പുഴ ചെറാട് എലിച്ചിരം!-->!-->!-->…
വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കും; പ്രതി പിടിയില്‍
മന്നാര്‍: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കുകയും ചെയ്തയാള്‍ പൊലീസ് പിടിയില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ് (35)ആണ് അറസ്റ്റിലായത്.
!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 828 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4914 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 828 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 488 പേരാണ്. 306 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4914 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി!-->…
കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു
തൃശൂർ: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ച് ആദ്യ ഫയലിൽ ഒപ്പ് രേഖപ്പെടുത്തി. തൃശൂർ താലൂക്ക് ഓഫീസിൽ ക്ലറിക്കൽ തസ്തികയിലാണ് ജോലി. എംകോം ബിരുദധാരിണിയാണ്!-->!-->!-->…
ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: ക്ലൈമാക്സില്‍ ദിലീപിന് ആശ്വാസം. ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.!-->!-->!-->…
മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു; പൊലീസുകാർക്കെതിരെ…
പാലക്കാട്: പൊലീസിനെതിരെ ആരോപണവുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു. മുക്കാലിക്കടുത്ത് പറയൻ കുന്നിലാണ് വണ്ടി നിർത്തിയിട്ടതെന്ന് മധുവിന്റെ!-->!-->!-->…
ഇന്ന് കോളേജുകൾ തുറക്കുന്നു, പത്ത്, പ്ളസ് വൺ, പ്ളസ്ടു ക്ളാസുകൾ മുഴുവൻ സമയവും
തിരുവനന്തപുരം:മൂന്നാഴ്ചയിലേറെ അടച്ചിട്ട ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്നു മുതൽ തുറക്കുന്നു. കൊവിഡ് കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ തീരുമാനം. ക്ളാസുകളെല്ലാം അണുനശീകരണം നടത്തി വൃത്തിയാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.!-->!-->!-->…
