Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി!-->…
വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക്; നാളെ ആശുപത്രി വിട്ടേക്കും
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും. അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഓർമ്മശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തു.
ഇന്നലെ രാവിലെ!-->!-->!-->!-->!-->!-->!-->…
ഹയർസെക്കൻഡറി ക്ളാസുകൾ നാളെ മുതൽ
തിരുവനന്തപുരം: കൊവിഡിനെ പേടിച്ച് രണ്ടു വർഷത്തോളം ക്ളാസിലെത്താതെ പഠനം നടത്തേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സ്കൂൾ പ്രവർത്തന സമയം വീണ്ടും പഴയ രീതിയിലേക്ക്. കൊവിഡ് ഇളവ്.
നാളെ രാവിലെ 9.30ന് 10,11,12 ക്ളാസുകൾ ആരംഭിക്കും.!-->!-->!-->!-->!-->!-->!-->…
ഇന്ന് ലോക്ക്‌ഡൗണിന് സമാനം; പുറത്തിറങ്ങാൻ സാക്ഷ്യപത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. അവശ്യ സേവന വിഭാഗങ്ങൾക്കും അത്യാവശ്യകാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം!-->!-->!-->…
പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ ടി രാജേഷിനെയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. രോഗിയുടെ ബന്ധുവില്‍!-->!-->!-->…
പതിമൂന്നുകാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ആറുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ!-->…
സംസ്ഥാനത്ത് ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി!-->…
മുഖ്യമന്ത്രിക്കെതിരായ കേസ്; രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ഈ മാസം ഏഴിന് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദേശം. കേസിലെ തുടര്‍വാദം 11 ന് ആരംഭിക്കും. അന്തരിച്ച!-->!-->!-->…
കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറയ്ക്കില്ല; എംപിമാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ…
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പിമാരുടെ സംഘത്തെ അറിയിച്ചു.
എം.പിമാരായ ഡോ. അബ്ദുസ്സമദ് സമദാനി, എം.കെ രാഘവൻ,!-->!-->!-->!-->!-->!-->!-->…
വീടുകളില്‍ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം?
തിരുവനന്തപുരം: രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു!-->!-->!-->…
