Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അടിമാലി മണ്ണിടിച്ചില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ 45 കാരനായ ബിജു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്.നിലവില്‍ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്‌എഐയെ പ്രതി ചേർക്കണോ എന്നതില്‍…
ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക്
കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.…
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലഷ്മിഭായ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിയുടെ രണ്ട് കൈകള്‍ക്കും ഗുരുതരമായി പൊളളലേറ്റു. സംഭവത്തിൽ മൂന്ന്…
‘മെസ്സി വരവ്’ റദ്ദായത് കായിക വകുപ്പിന് കനത്ത തിരിച്ചടി: സ്പോണ്‍സര്‍ക്കെതിരെ മന്ത്രി വി.…
ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാനായി എത്തുമെന്ന പ്രഖ്യാപനം റദ്ദായത് സംസ്ഥാന കായിക വകുപ്പിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ വിഷയത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍…
സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഫണ്ട് പിരിവ് ചിലർ തടയുന്നെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി…
മലപ്പുറം:തന്റെ ആവശ്യത്തിന് വേണ്ടിയല്ല, ഫണ്ട് പിരിക്കുന്നത് സമസ്തയുടെ പ്രവർത്തനത്തിന് വേണ്ടിയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
.സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഫണ്ട് പിരിവ് ചിലർ തടയുന്നെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.…
കായിക മേളയിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകാൻ പദ്ധതി; ആദ്യഘട്ടത്തിൽ 50 വീടുകൾ
കേരള സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെക്കുറിച്ച്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ…
മെസിക്ക് പിന്നാലെ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍; ‘കോഴിക്കോട്…
മലപ്പുറം: അര്‍ജന്‍റീന ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കാന്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം…
‘നിൻ്റെയൊന്നും ചോദ്യങ്ങൾക്ക് മറുപടി പറയലല്ല എൻ്റെ പണി’, കായിക മന്ത്രിമാധ്യമ പ്രവർത്തകനോട് പറഞ്ഞ…
കായിക മന്ത്രി അബ്ദുറഹിമാനും പിണറായി സർക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. ”നിൻ്റെയൊന്നും ചോദ്യങ്ങൾക്ക് മറുപടി പറയലല്ല എൻ്റെ പണി” മന്ത്രി വി അബ്ദുറഹിമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഈ…
കോളജ് വിദ്യാർഥിനിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ
കോളേജ് വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പാറശാല പോലീസ് അറിയിച്ചു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിപിഒ കുന്നത്തുകാൽ മൂവേരിക്കര മണ്ണാംകോട് സ്വദേശി…
