Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 476 പേര്‍ക്കെതിരെ കേസെടുത്തു, 251പേർ അറസ്റ്റിൽ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 476 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 251 പേരാണ്. 128 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5119 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി!-->…
സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡിന് മാറ്റി വയ്ക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റർ എന്നിവയുൾപ്പെടെ ആശുപത്രിയിൽ കോവിഡ്!-->!-->!-->…
നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതൽ; രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം; കടകള്‍ രാത്രി 9 വരെ
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍!-->!-->!-->…
നാളെ ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കില്ല; കള്ളുഷാപ്പുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ഇതിന്റെ ഭാഗമായി നാളെയും അടുത്ത ഞായറാഴ്ചയും ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ പ്രവർത്തിക്കില്ല. ഞായറാഴ്ച!-->!-->!-->…
ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്നും, ഏതെങ്കിലും ശ്രമം കുറ്റം!-->!-->!-->…
കെ.എസ്.ഇ.ബി.യുടെ പേരിൽ വ്യാജസന്ദേശമയച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു; മുന്നറിയിപ്പുമായി സൈബർ…
തിരുവനന്തപുരം: വൈദ്യുതി ബില്ലിന്റെ പേരിൽ വ്യാജസന്ദേശമയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്.ഒരാഴ്ചയ്ക്കുള്ളിൽ സൈബർ പൊലീസിന് ഒട്ടേറെ പരാതികൾ ലഭിച്ചു.പരാതിക്കാർക്കെല്ലാമായി പത്തുലക്ഷത്തോളം രൂപയെങ്കിലും!-->!-->!-->…
അദ്ധ്യാപകർ ഇന്ന് സ്കൂളിൽ ഹാജരാകേണ്ട, പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ളാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഇന്നും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളുടെ അധിക നിയന്ത്രണം!-->!-->!-->…
എന്തുകൊണ്ട് വിമാനകമ്പനികളുടെ പേടിസ്വപ്നമായി 5ജി മാറുന്നു? ഇവ തമ്മിലുള്ള ബന്ധമെന്ത്
ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള നാല് വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. അഞ്ചാം തലമുറ (5ജി) മൊബൈൽ ടവറുകളിലെ തരംഗങ്ങൾ വിമാനത്തിലെ ചില ഉപകരണങ്ങളെ ബാധിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. എയർ ഇന്ത്യയ്‌ക്കു പുറമെ മറ്റ് പ്രമുഖ!-->!-->!-->…
ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം; കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക. ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാൽ സർക്കാർ പറയുന്നതെങ്കിലും ലോക്ഡൗൺ സമയത്തുണ്ടായിരുന്ന!-->!-->!-->…
