Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സിപിഐഎം മെഗാ തിരുവാതിര; 550 പേർക്കെതിരെ കേസ്
തിരുവനന്തപുരത്ത് സിപിഐഎം നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ കേസ്. 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. തിരുവനന്തപുരം ജില്ലാ!-->!-->!-->…
നടി ആക്രമിക്കപ്പെട്ട കേസ്; 51 പേജുകൾ, ആറര മണിക്കൂർ, ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കൽ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367,!-->…
പോർവിളിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല സിൽവർ ലൈൻ പദ്ധതി നടത്തേണ്ടത്, സർക്കാരിനെ നിർത്തിപൊരിച്ച്…
കൊച്ചി: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ കോടതി പരാമർശം നടത്തിയത്.
വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ്!-->!-->!-->!-->!-->…
മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം: വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു!-->!-->!-->…
മെട്രോമാൻ ഇ ശ്രീധരന്റ പഠനം കൈമുതലാക്കി കേന്ദ്രസർക്കാറിനെ സമീപിക്കാൻ ബിജെപി നേതാക്കൾ…
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സിൽവർ ലൈൻ സ്വപ്‌നത്തിന് പാരവെക്കാൻ ഉറച്ച് ബിജെപി. മെട്രോമാൻ ഇ ശ്രീധരനെ മുന്നിൽ നിർത്തി സമരം നയിക്കാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർലൈൻ!-->!-->!-->…
ധീരജിന്‍റെ രക്തസാക്ഷിത്വം പിടിച്ചുവാങ്ങിയത്; നേതാക്കൾ തിരുവാതിരക്കളി നടത്തി ആഘോഷിച്ചു: കെ സുധാകരന്‍
ആലപ്പുഴ: ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്‍റേത് പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലെ കോളേജുകളിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംയുക്തമായി ഉണ്ടാക്കിയ!-->!-->!-->…
സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഏഴുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. തൃശ്ശൂരിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 15 പേർക്കാണ് ജില്ലയിൽ രോഗം!-->!-->!-->…
പാവപ്പെട്ടവരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തത് ഒളിവിൽ പോയ കോടിഷ് നിധി ഉടമയായ മലപ്പുറം സ്വദേശി…
കോഴിക്കോട്: സാധാരണക്കാരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയ കോടിഷ് നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനം ഉടമ അറസ്റ്റിൽ. നിലമ്പൂർ മുതുകാട് രാമൻകുന്നു ചോലക്കപറമ്പിൽ അബ്ദുല്ലക്കുട്ടിയാണ് (45) അറസ്റ്റിലായത്. ജനങ്ങളുടെ പണവുമായി മുങ്ങിയ!-->!-->!-->…
സംസ്ഥാനത്ത് 4 ദിവസം റേഷൻ വിതരണം മുടക്കി സെർവർ
തിരുവനന്തപുരം: ശേഷിയില്ലാത്ത സെർവർ കാരണം ജീവൻ പോയ ഇ- പോസ് മെഷീനുകൾ ഇന്നലെയും സംസ്ഥാനത്ത് റേഷൻ വിതരണം മുടക്കി. തുടർച്ചയായ നാലാം ദിവസമാണ് മുടങ്ങുന്നത്. തകരാർ രാത്രി വൈകിയും പരിഹരിക്കാത്തതിനാൽ വിതരണം ഇന്നും നടക്കുമോയെന്ന് ഉറപ്പില്ല.
!-->!-->!-->!-->!-->!-->…
