Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ, ഇനി സ്വപ്നയ്ക്ക് കൂടി പഴയ ജോലി നൽകണം’, പരിഹസിച്ച്…
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ഇനി കേസ് പ്രതിയായ സ്വപ്ന സുരേഷിന്!-->!-->!-->…
സിൽവർ ലൈനിന്റെ ഡി.പി.ആർ പുറത്തുവിടില്ലെന്ന് കെ റെയിൽ എം.ഡി
തിരുവനന്തപുരം: സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാൻ കഴിയില്ലെന്ന് കെ റെയിൽ എം.ഡി അജിത് കുമാർ. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആർ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിന്റെ വാദം.അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആർ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട്!-->…
ഒമിക്രോൺ; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 75 ആയി കുറച്ചു. ഔട്ട്ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് മാത്രമാവും അനുനതി ഉണ്ടാവുക.!-->!-->!-->…
സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യത,പൊലീസിന് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യതയെന്ന ഇന്റ്‌ലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കടുത്ത ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് സാദ്ധ്യതയുണ്ടെന്നാണ്!-->!-->!-->…
കേരളത്തിന്റെ മുന്നോട്ടുളള പോക്കിന് സിൽവർ ലൈൻ പദ്ധതി അത്യാവശം; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നാടിന്റെ മുന്നോട്ടുളള പോക്കിന് സിൽവർ ലൈൻ പദ്ധതി അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെക്കുറിച്ച് സർക്കാർ ഭാഗം വിശദീകരിച്ച് തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് മുഖ്യമന്ത്രി!-->!-->!-->…
ബ്ലാക്ക്‌ബെറിയുടെ സേവനം, ഇനി ഓർമ
സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്‍മ. ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്‍പോലും ഇപ്പോൾ ഐഫോണോ ആൻഡ്രോയിഡോ ഹാൻഡ്‌സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല.!-->!-->!-->…
കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചു.
ചെന്നൈ: കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചു. 'കൊറോണ ഗാർഡ്' എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെയിലെ ഗവേഷണ സ്ഥാപനമായ പൂണെ ഇന്ററാക്ടീവ് റിസർച് സ്‌കൂൾ ഫോർ ഹെൽത്ത് അഫയേഴ്‌സ്!-->…
ട്രെയിന്‍യാത്രികന് ക്രൂരമർദനം: എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ
കണ്ണൂർ: ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ നടപടി. എഎസ്‌ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്റലിജന്റ്‌സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്.
ഇന്നലെ രാത്രിയാണ് മാവേലി എക്‌സ്പ്രസിൽ!-->!-->!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62,!-->…
