Kavitha
Browsing Category

kerala

വിദ്യാർത്ഥികളെ തിരുത്താൻ ലക്ഷ്യമിട്ടുള്ള ചൂരൽ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് ചൂരലെടുക്കാമെന്ന് ഹൈക്കോടതി. കുട്ടികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചൂരല്‍പ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. 2019ല്‍ വിദ്യാര്‍ത്ഥിയെ ചൂരല്‍…

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സെന്‍ട്രല്‍…

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അപകട ഇന്‍ഷുറന്‍സ് ധനസഹായം വിതരണം ചെയ്തു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് ജില്ലയില്‍ വടകര കുരിയാടി മത്സ്യ ഗ്രാമത്തിലെ വലിയവീട്ടില്‍ അനൂപ്,…

കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു

മീഞ്ചന്ത: കോഴിക്കോട് ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. പുലർച്ചെ രണ്ടരയോടെ അതുവഴി പോയ യാത്രക്കാരാണ് കടയിൽ…

വിദ്യാഭ്യാസ രംഗത്തെ കേരളത്തിൻറെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു

പാലാ: വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കോട്ടയം പാലാ സെയ്ന്റ് തോമസ് കോളേജിന്റെ 75ാം വാർഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സാക്ഷരത, വിദ്യാഭ്യാസം…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; പൊലീസ് കേസെടുത്തു

ചേര്‍ത്തല: മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.…

രാഷ്ട്രപതിയുടെ സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത…

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ…

മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയ സ്വർണം നഷ്ടമായി; ചുമട്ടുതൊഴിലാളികളുടെ ഇടപെടലിൽ തിരികെ ലഭിച്ചു

എറണാകുളം: കൂത്താട്ടുകുളത്ത് വഴിയില്‍ നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണം തിരികെ നല്‍കി ചുമട്ടുതൊഴിലാളികള്‍. മകളുടെ വിവാഹ ആവശ്യത്തിനായി പണയംവയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണമാണ് ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയില്‍ തിരികെ ലഭിച്ചത്.…