Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
കോഴിക്കോട്: കുഴല്‍ കിണര്‍ കുഴിച്ചതിന്റെ ബാക്കി തുക നല്‍കാനുണ്ടെന്ന പേരില്‍ കിണറിന്റെ പൈപ്പില്‍ ഗ്രീസ് തേച്ച് ക്രൂരത. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലാണ് സംഭവം നടന്നത്. ചാലക്കല്‍ വീട്ടില്‍ ബിയാസിന്റെ വീട്ടിലാണ് പണം…
എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്
കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് പത്രപ്രവര്‍ത്തകയായ ടി. പി. ഗായത്രിക്ക്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആണ് ഗായത്രി. മൂന്നാര്‍ തേയിലത്തോട്ടം മേഖലയിലെ…
‘കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു…’ ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ…
തിരുവനന്തപുരം: ഇരുകാലുകൾക്കും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പോലീസ് സേനാംഗങ്ങൾ താങ്ങായി. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തിരുവനന്തപുരം, ഭരതന്നൂർ സ്വദേശിയായ സജീവ്, കഴിഞ്ഞ…
കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളില്‍ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം
ഇടുക്കി: കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്.കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. യുഡിഎഫ്…
സ്ഥാനാര്‍ത്ഥിയെയും സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചു
ചാലക്കുടി: അതിര്‍ത്തിഗ്രാമമായ മലക്കപ്പാറയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയെയും സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചു.ശനിയാഴ്ച രാത്രി ഒന്‍പതോടെ മലക്കപ്പാറയിലെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ്…
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്.മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കാന്‍…
യൂസഫലി സര്‍ ഒന്നും അറിയില്ല, അദ്ദേഹം വന്ന് പ്രശ്നം പരിഹരിക്കണം: പ്രതിഷേധവുമായി ലുലു മാള്‍…
കോഴിക്കോട്: മാങ്കാവ് മണല്‍ത്താഴത്ത് വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പത്തോളം കുടുംബങ്ങള്‍. വീടിനോട് ചേർന്ന് ലുലു മാള്‍ ഉയർന്നതോടെ നേരിടേണ്ടി വന്ന ദുരിതമാണ് നാട്ടുകാരെക്കൊണ്ട് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.കനത്ത വെള്ളക്കെട്ടും…
‘കൊച്ചി കോർപ്പറേഷനിൽ UDFന് ചരിത്ര വിജയമുണ്ടാകും; കോൺഗ്രസ്-BJP ഡീലെന്നത് CPIMന്റെ തരംതാഴ്ന്ന ആരോപണം’;…
കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീലെന്നത് സിപിഐഎമ്മിന്റെ തരംതാഴ്ന്ന ആരോപണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സിപിഐഎം ആരോപണം പരാജയഭീതി മൂലം. ബിജെപിയുടെ വോട്ട് വാങ്ങുന്ന ഒരു നിലപാടും യുഡിഎഫിന് ഇല്ല. ചരിത്ര…
‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു…
കൊച്ചി: ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ്…
ആട് വാഴ തിന്നതില്‍ തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു
നെന്മാറ : വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കരിമ്ബാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്.സംഭവത്തില്‍ അയല്‍വാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
