Main Banner
Browsing Category

kerala

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ

ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. കീഴച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു കിടക്കുന്നത് കണ്ടത്. സമീപത്ത് സിറിഞ്ചും ഉണ്ടായിരുന്നു. ഇന്നലെ ഈ

കൈക്കുഞ്ഞുമായി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പിതാവിനെയും കുഞ്ഞിനെയും തെരുവുനായ ആക്രമിച്ചു.

മലപ്പുറം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവർക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച

പറവണ്ണയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം∙ തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണു (17) മരിച്ചത്. തീപ്പൊള്ളലേറ്റ് അവശനിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട്

അനധികൃത ആംബുലൻസുകൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: അംഗീകൃത ആംബുലൻസുകൾക്ക് തിരിച്ചറിയൽ നമ്പർ നൽകാൻ സർക്കാർ. ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. ഡ്രൈവിങ്ങിൽ മൂന്നുവർഷത്തെ പരിചയമുള്ളവർക്കുമാത്രമേ ആംബുലൻസ് ഓടിക്കാൻ അനുമതി നൽകുകയുള്ളൂ. ആംബുലൻസ്

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: ഒരാൾ കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തനത്താണി പുന്നത്തല റഹീമിനെയാണ് (32) കുറ്റിപ്പുറം പോലീസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പിടികൂടിയത്. സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട്

കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ്

കോയക്കാനകത്ത് മറിയകുട്ടി നിര്യാതയായി

താനൂർ: കാരാട് പള്ളിക്ക് പടിഞ്ഞാറ് വശം, പരേതനായ തൈവളപ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകളും, പരേതനായ കോയക്കാനകത്ത് അബ്ദുൽഖാദർ എന്ന കുഞ്ഞാറ്റയുടെ ഭാര്യ മറിയകുട്ടി(88) മരണപെട്ടു ഖബറടക്കം രാവിലെ 9,30ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

എം.ഡി.എം.എ യുമായി കുറ്റിപ്പുറത്ത് 35കാരന്‍ പിടിയില്‍

കുറ്റിപ്പുറം: വിദ്യാലയങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല സ്വദേശി മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (35) നെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ എസ്. ഐ നിഖിലും