Main Banner
Browsing Category

kerala

സ്വപ്ന സുരേഷ് ഇന്നു ജയില്‍മോചിതയായേക്കും

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് മോചനം. എൻ.ഐ.എ കേസിൽ സ്വപ്നയടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷത്തിന്‍റെ ബോണ്ടടക്കമുള്ള

വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി : വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയുംചെയ്ത കേസിൽ ചെട്ടിപ്പടി വാകയിൽ ഷിനോജി (43)നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ

ദീപാവലി ആഘോഷം: പടക്കംപൊട്ടിക്കൽ രാത്രി എട്ടുമുതൽ പത്തുവരെ

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പടക്കങ്ങൾ ഉപയോഗിക്കുന്ന

റിട്ട:മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു അന്തരിച്ചു.

മംഗലംവാളമരുതുർ സ്വദേശിയും റിട്ട. മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു ( 82) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ : സുധീർ, അനിത, മിനി, മരുമക്കൾ: ബാലസുബ്രമണ്യൻ, (എടപ്പാൾ ), ബാലകൃഷ്ണൻ (തൃത്തല്ലൂർ ),ദീപ.സഹോദരങ്ങൾ: രാഘവൻ (പൊന്നാനി ),

തിരൂർ പോളിയിൽ ടെക്നോളജി ബിസിനസ് വികസന കേന്ദ്രം

തിരൂർ സീതി സാഹിബ്മെമ്മോറിയൽ പോളിടെക്നിക്ക്കോളേജിൽ നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ യാഥാർഥ്യമായി. വിദ്യാർത്ഥികളിലെ നൂതന സംരംഭകത്വ ആശയങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട്

കൈമലശ്ശേരി സ്വദേശിയുടെ വീടു കയറി അക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

തിരൂർ: കൈമലശ്ശേരി സ്വദേശിയുടെ വീടു കയറി അക്രമണം നടത്തിയും ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കാനും വാഹനം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ കൈമലശ്ശേരി സ്വദേശി ചക്കുങ്ങപ്പറമ്പിൽ മുഹമ്മദ് ബാവ മകൻ 34 വയസ്സുള്ള അഫ്സർ എന്ന അയാസിനെ

നരിപ്പറമ്പിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

തിരൂർ: ചമ്രവട്ടം നരിപ്പറമ്പിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ആലത്തിയൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ തൃപ്പങ്ങോട് ആനപ്പടി മണ്ണുപറമ്പിൽ ഷറഫുദീൻ്റെ മകൻ സൽമാനുൽ ഫാരിസ് (20), പൊന്നേത്ത് ഷാജുദീന്റ മകൻ സെഫിൻ

വളാഞ്ചേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി പാണ്ടിയാലതൊടി ശിവൻ ആണ് മരിച്ചത്. മുമ്പ് ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ശിവൻ. പെട്രോൾ പമ്പിൽ നിന്ന്

യൂണിറ്റ് രൂപീകരണവും പാസ്ബുക്ക് വിതരണവും നടത്തി

തിരൂർ: അസംഘടിത തൊഴിലാളി യൂണിയൻ പുല്ലൂര് യൂണിറ്റ് രൂപീകരണവും പാസ്ബുക്ക് വിതരണവും നടത്തി യോഗത്തിൽ മേഖല സെക്രട്ടറി പി ബാബു അധ്യക്ഷത വഹിച്ചു യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി ദേവു ഉണ്ണി ഉദ്ഘാടനവും ദിനേശൻ കുറുപ്പത്ത്