Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു
തിരൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം തിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു
തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ!-->!-->!-->!-->!-->!-->!-->…
വിദ്യാർത്ഥികളെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി പൊറൂർ എ എൽ പി സ്കൂൾ
തിരൂർ: കോവിഡ് മഹാമാരിയിൽ പെട്ട് 17 മാസമായി വീടുകളിൽ ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകുന്ന കുരുന്നുകളെ വിദ്യാലത്തിലേക്ക് വരവേൽക്കാൻ VMHM ALP സ്കൂൾ തയ്യാറെടുത്തു കഴിഞ്ഞു. മാനസികവും, ശരീരികവുമായ സമ്മർദ്ദങ്ങളിൽ അകപ്പെട്ടുപോയ കുരുന്നുകൾക്ക്!-->!-->!-->…
സംഘപരിവാർ പ്രചാരവേലക്കെതിരെ സർഗാത്മക പ്രതിരോധം അനിവാര്യം
തിരൂർ: സ്വാതന്ത്ര്യ സമര പോരാട്ടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങളെ പ്രതിരോധിക്കുന്ന സർഗാത്മ ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പി.സുരേന്ദ്രൻ്റെ പുസ്തകം ഇതിന്!-->!-->!-->…
കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി!-->…
മുൻ മന്ത്രി എം പി ഗംഗാധരൻ ചരമവാർഷിക ദിനം ആചരിച്ചു
പൊന്നാനി: പൊന്നാനിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, മൂന്ന് തവണ പൊന്നാനിയിലെ ജനപ്രതിനിധി ആവുകയും ചെയ്ത മുൻ മന്ത്രി എം പി ഗംഗാധരൻ്റെ പത്താം ചരമ വാർഷികം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
!-->!-->!-->!-->!-->…
മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്; നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിയും കടുത്ത…
പൊന്നാനി: മത്സ്യത്തൊഴിലാളി രംഗത്തെ പരിഷ്ക്കരണത്തിന്റെ ഭാഗമായി ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീൻ ലേലത്തുകയുടെ അഞ്ചുശതമാനം കമ്മിഷൻ തുക സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിയമം ആകുകയാണ്. കഴിഞ്ഞദിവസം നിയമസഭയിൽ!-->!-->!-->…
പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്റെ സഹോദരന് അബ്ദുല്‍ വഹാബ് നിര്യാതനായി
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് ഒ എം എ സലാമിന്റെ ജ്യേഷ്ഠനും മഞ്ചേരി- പട്ടര്‍കുളം സ്വദേശിയുമായ ഒ എം എ അബ്ദുല്‍ വഹാബ് (64) നിര്യാതനായി. മഞ്ചേരിയില്‍ പരേതനായ ഖാസി ഓവുങ്ങല്‍ അബ്ദുറഹ്മാന് മുസ്ല്യാരുടെ മകനും പരേതനായ ഖാസി!-->!-->!-->…
മന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം.
കെഎസ്ആർടിസി ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ!-->!-->!-->!-->!-->!-->!-->!-->!-->…
സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകള്‍: സേവനങ്ങളെ…
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകളായതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാര്‍. പരീക്ഷഭവന് ഉള്‍പ്പെടെയുള്ള പ്രധാന ഓഫീസ് സെക്ഷനുകളില്‍!-->!-->!-->…
വാഹനാപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു
പരപ്പനങ്ങാടി: താനൂര്‍ എന്‍സിസി റോഡില്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന് സമീപം ആപ്പ ഓട്ടോയും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. തിരൂര്‍ നിറമരതൂര്‍ ഉണ്ണിയാല്‍ സ്വദേശി പള്ളിമാന്റെ പുരയ്ക്കല്‍!-->!-->!-->…
