Main Banner
Browsing Category

kerala

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: ഒരാൾ കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തനത്താണി പുന്നത്തല റഹീമിനെയാണ് (32) കുറ്റിപ്പുറം പോലീസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പിടികൂടിയത്. സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട്

കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ്

കോയക്കാനകത്ത് മറിയകുട്ടി നിര്യാതയായി

താനൂർ: കാരാട് പള്ളിക്ക് പടിഞ്ഞാറ് വശം, പരേതനായ തൈവളപ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകളും, പരേതനായ കോയക്കാനകത്ത് അബ്ദുൽഖാദർ എന്ന കുഞ്ഞാറ്റയുടെ ഭാര്യ മറിയകുട്ടി(88) മരണപെട്ടു ഖബറടക്കം രാവിലെ 9,30ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

എം.ഡി.എം.എ യുമായി കുറ്റിപ്പുറത്ത് 35കാരന്‍ പിടിയില്‍

കുറ്റിപ്പുറം: വിദ്യാലയങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല സ്വദേശി മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (35) നെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ എസ്. ഐ നിഖിലും

വടക്കെ പുരക്കൽ ദേവയാനി നിര്യാതയായി

താനാളൂർ: കെ.പുരം ഇല്ലത്ത പടി കല്ലിങ്ങൽ വടക്കെ പുരക്കൽ പരേതനായ ചന്ദ്രൻ എന്നവരുടെ ഭാര്യ ദേവയാനി (64) നിര്യാതയായി.മാതാവ്: ലക്ഷ്മി മക്കൾ: ഷാജി, ഷൈനു, ബിന്ദു, പരേതയായ ഷീന, മരുമക്കൾ: സന്തോഷ്, ആനന്ദ്, സയന, പ്രജീഷ സഹോദരങ്ങൾ: ദാസൻ,

ഇന്ധന വില കുറയ്ക്കേണ്ടെന്ന് സിപിഎം: കേന്ദ്ര നിലപാടിനെ തുടർന്ന് സംസ്ഥാനത്ത് വില കുറഞ്ഞിട്ടുണ്ടെന്ന്…

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മുകളിലുള്ള സംസ്ഥാന നികുതി കുറ‌യ്‌ക്കേണ്ടെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയുടെ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ജനജീവിതം ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കെ കേന്ദ്ര തീരുമാനത്തെ തുടർന്ന് വിവിധ

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ

കുഞ്ഞുങ്ങളുടെ പേരിൽ കേരളത്തിൽ നടക്കാൻ പോകുന്നത് കോടികളുടെ ഹെൽമറ്റ് കച്ചവടം

കൊച്ചി: ഒൻപത് മാസത്തിനു മുകളിലും നാലു വയസിൽ താഴെയുമുള്ള കുട്ടികൾക്ക് ഹെൽമറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കുന്ന തീരുമാനം കുട്ടികളെ രക്ഷിക്കാനോ, അതോ ഹെമെറ്റ് നിർമ്മാതാക്കൾക്കും കച്ചവടക്കാർക്കും കോടികൾ കൊയ്യാനോ എന്ന ചോദ്യം പ്രബലമായി.

സംസ്ഥാനം നികുതി കുറയ്ക്കില്ല ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചത് പോരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല. ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കില്ല. കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ണകരണ ചർച്ച പരാജയം. അംഗീകൃത തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. യൂണിയനുകൾ