Main Banner
Browsing Category

kerala

കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞു

മലപ്പുറം: കുറ്റിപ്പുറം റെയിൽവെ പാലത്തിന് മുകളിൽ എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറ് എതിരെ വന്ന വാഹനത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വയം നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരേ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്. 20 മുതല്‍ സിഎസ്ബി

കെ.പി.സി.സിക്ക് 56 അംഗ പട്ടിക: 4 വൈസ് പ്രസിഡന്റ് ; 23 ജനറൽ സെക്രട്ടറി

ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും വെട്ടിത്തിരുത്തലുകൾക്കും ശേഷം 56 അംഗ കെ.പി.സി.സി ഭാരവാഹി പട്ടിക കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അംഗീകാരത്തോടെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. എൻ. ശക്തൻ, വി.ടി. ബൽറാം,

ഷോപ്പ് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ കവര്‍ന്നു

കവര്‍ച്ചയുടെ മുഴുവൻദൃശ്യങ്ങളും സിസികേമറയില്‍:അന്യേഷണം ഊര്‍ജ്ജിതമാക്കി പോലീസ് ചങ്ങരംകുളം: വളയംകുളത്ത് മൊബൈല്‍ഷോപ്പ് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ കവര്‍ന്നു.വളയംകുളം കോക്കൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369,

തിരൂർ എംഎൽഎയായിരുന്ന പി പി അബ്ദുള്ളക്കുട്ടിയുടെ ഭാര്യ അന്തരിച്ചു.

തിരൂർ: വെട്ടം ആലിശ്ശേരിയിൽ മുൻ തിരൂർ എംഎൽഎ പി പി അബ്ദുള്ളക്കുട്ടിയുടെ ഭാര്യ പഴയ പുത്തൻ വീട്ടിൽ പാത്തുമോൾ (65) അന്തരിച്ചു. മക്കൾ.നൂർജഹാൻ, അബ്ദുൾ നാസർ (തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),മരുമക്കൾ: ഉമ്മർ കുട്ടി (ആലത്തിയൂർ), പരേതയായ

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയപറപ്പൂർ പൂഴിത്താഴം പ്രദേശത്ത് ഭാരതപുഴയിൽ നിന്നും (55) തോന്നിക്കുന്ന വെക്തിയുടെ മൃതദേഹം ഇന്ന് വ്യാഴം കണ്ടെത്തുകയും പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി

ഡിസംബർ 31വരെ ജപ്തി നടപടികൾ ഇല്ല, മോറട്ടോറിയം ലഭിക്കുന്ന ബാങ്കുകൾ

തിരുവനന്തപുരം: മഴക്കെടുതിമൂലമുള്ള കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ക് ഡൗണും കണക്കിലെടുത്ത് വായ്പകളിൽ മേലുള്ള ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വിവിധ

മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി; വയനാട്ടിൽ കനത്ത മഴ

പാലക്കാട്ട് മംഗലം ഡാമിന് സമീപവും പെരിന്തൽമണ്ണയിലും ഉരുൾപൊട്ടൽ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു കണ്ണൂർ ഇരി​ട്ടി​യി​ൽ ഒഴുക്കിൽ​പ്പെട്ട് ഒരാൾ മരി​ച്ചു തിരുവനന്തപുരം: തെക്കൻ തമിഴ്നാട്

ബേപ്പൂർ കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിടേത്.

പൊന്നാനിയിൽ നിന്നും കാണാതായ മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂർ: ആഴക്കടലിൽ നിന്നും ഇന്ന് വൈകീട്ട് കണ്ടെത്തി, രാത്രിയോടെ കരയിലെത്തിച്ച മൃതദേഹം പൊന്നാനി, ഹിളർപള്ളി സ്വദേശി മുഹമ്മദാലിയുടേതാണെന്ന് ബന്ധുക്കൾ