Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്ന് തുറക്കാം നാളെ ലോക്ക്ഡൗൺ
തിരുവനന്തപുരം: രണ്ടരമാസത്തെ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം ഇന്ന് സംസ്ഥാനത്ത് കടകളും വാണിജ്യസ്ഥാപനങ്ങളും തുറക്കും. കടകളിൽ കയറുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയകുഴപ്പമുണ്ടെങ്കിലും വിപണികൾ സജീവമാണ്.
ശനിയാഴ്ച തുറക്കാൻ!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6616 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 14839 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6616 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1026 പേരാണ്. 3146 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14839 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
ഐ.എം.എ ഡോ.എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.
വളാഞ്ചേരി: ഡോ. എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.യു.സീതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി ഐ.എം.എ,ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ്!-->…
കെ .എസ് .ടി .യു സമരം പ്രതിഷേധമിരമ്പി
തിരൂർ: ഡിജിറ്റിൽ ഡി വൈസ് ' സർക്കാർ ഉത്തരവാധിത്ത മേൽക്കുക - അധ്യാപക തസ്തികകൾ നികത്തുക - കോവിഡ് ഡ്യൂട്ടി കളിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക.വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകി സ്കൂളുകൾ തുറക്കാൻ സാഹചര്യമൊരുക്കുക - പ്ലസ് വൺ പഠന സൗകര്യം ഉറപ്പ്!-->…
കെ എസ് എഫ് ഇ യുടെ തിരുരിലെ രണ്ടാമത്തെ ശാഖ ഈസ്റ്റ് ബസാർ എസ് ടവറിൽ പ്രവർത്തനമാരംഭിച്ചു.
തിരൂർ: കെ എസ് എഫ് ഇ യുടെ തിരുരിലെ രണ്ടാമത്തെ ശാഖ ഈസ്റ്റ് ബസാർ എസ് ടവറിൽ പ്രവർത്തനമാരംഭിച്ചു.കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ട്ർ വി പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് മെമ്പർ ആർ മുഹമ്മദ് ഷാ അധ്യക്ഷനായി.
ഈസ്റ്റ് ബസാർ ശാഖ എന്കെ എസ്!-->!-->!-->…
കേലഞ്ചേരി രാധ നിര്യാതയായി.
മംഗലം :കേലഞ്ചേരി രാധ (77) നിര്യാതയായി. ഭർത്താവ്: കൃഷ്‌ണൻ
മക്കൾ: ജീജ, ജിഷ (തീരുർ അർബൻ ബാങ്ക് ), ജീന (ജി യു പി സ് എടക്കനാട് )സഹോദരങ്ങൾ, ചെറിയമുണ്ടത്ത് രാദാസ് , കൃഷ്ണദാസ്.മരുമക്കൾ : പ്രേമൻ കാഞ്ഞിരമുക്ക്, രാജേഷ്, വിജയൻ
അമരിയിൽ ബഷീർ എന്ന റഷീദ് നിര്യതനായി.
കോട്ടക്കൽ കുറ്റിപ്പുറത്ത് താമസിക്കുന്ന അമരിയിൽ ബീരാൻ മാസ്റ്റർ മകൻ ബഷീർ എന്ന റഷീദ്(52) നിര്യതനായി.മാതാവ്: ആമിന
ഭാര്യ :സക്കീന. മക്കൾ: ഷഹ്ന ഷബിൻ, റസ്ഹിൻ, റാബിയത്ത് റസ്സ,മരുമകൻ, മൻസൂർ
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
ചങ്ങമ്പള്ളി മുഹമ്മത് കുട്ടി നിര്യാതനായി.
തിരൂർ: ഗൾഫ് മാർക്കറ്റിലെ മാസ് ഇലക്ട്രിക്കൽസ് ഉടമ പൂക്കയിൽ സ്വദേശി ചങ്ങമ്പള്ളി മുഹമ്മത് കുട്ടി (74 ) നിര്യാതനായിഭാര്യ: ഫാത്തിമത്ത് സുഹറ,
മക്കൾ: അബ്ദുൾറസാഖ്(ഒമേഗ ഗാർമെൻ്റ്സ് ) അബ്ദുൾസമദ് ( മിംസ് ഹോസ്പിറ്റൽ കോട്ടക്കൽ) ഷംസീറ,മരുമക്കൾ:!-->!-->!-->!-->!-->…
തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനെ ആദരിച്ചു
തിരൂർ - വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനും ജീവകാരുന്ന്യ പ്രവർത്തകനുമായ ശ്രീ പി കെ.അബൂബക്കർ എന്ന ബാബുവിനെ ജോയിന്റ് ആർ ടി ഒ അൻവർ മുയ്തീൻ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ് കെ!-->…
