Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഓണ്‍ലൈന്‍ വിദ്യാഭ്യാസമൊരുക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി. അബ്ദുറഹ്മാന്
Kerala is a role model for the country in providing online education: Minister V. Abdurrahman
എസ് ബി ഐ യുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു
തിരൂർ: എസ് ബി ഐ യുടെ ജനവിരുദ്ധ നടപടികൾക്ക് എതിരെ ഇന്ന് തിരൂരിലുള്ള മുഴുവൻ എസ് ബി ഐ യുടെ ബ്രാഞ്ചുകളിലേക്കും എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം സംഘടിപ്പിച്ചു. സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക്…
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട…
ലോക്ക്ഡൗൺ ലംഘിച്ച് കാളപൂട്ട്.
പരപ്പനങ്ങാടി: നഗരസഭയിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ കാളപൂട്ട് നടത്തിയതിന് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി അറ്റങ്ങാടിയിലെ കാളപൂട്ട് കണ്ടത്തിലാണ് മലപ്പുറം…
മുണ്ടേക്കാട്ട് സഫിയ നിര്യാതയായി
തിരൂർ കാനാത്ത് സ്വദേശി പറമ്പത്ത് മുഹമ്മത്കുട്ടിയുടെ ഭാരൃ മുണ്ടേക്കാട്ട് സഫിയ (64) നിര്യാതയായി.
മക്കൾ സുബൈദ,നൂർജഹാൻ,സെലീന,ഫസീല മരുമക്കൾ അബ്ദു മാട്ടിൽ,മൻസൂർ പി ടി ,വി പി റഷീദ് ,പി ഷാഹുൽ ഹമീദ്,
ന്യൂജൻ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ യുമായി (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ ) നാല് യുവാക്കൾ അറസ്റ്റിൽ. പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂർ സ്വദേശി ഫാഹിദ് (29)…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3799 കേസുകൾ, മാസ്ക് ധരിക്കാത്തവർ 9282.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3799 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 650 പേരാണ്. 1125 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9282 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ചാത്തേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി നിര്യാതനായി.
തിരൂർ: വാണിയന്നൂർ ചാത്തേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (78 )നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മേരിയ.
മക്കൾ: സുഹറ, സൈനബ, മുഹമ്മദലി, റംല, ഷാഫി ( ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), സാജിത.
മരുമക്കൾ: ഫസീന, റഹീന, ജബ്ബാർ,…
ജവാൻ റമ്മിൽ സ്പിരിറ്റിനു പകരം ‘വെള്ളം’ ചേർത്തു; മൂന്ന് പേർ അറസ്റ്റിൽ; ജീവനക്കാരടക്കം ഏഴു…
Jawan added 'water' instead of spirit to rum; Three arrested; Seven defendants, including employees
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട…
