Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പടിഞ്ഞാറെ പീടിയേക്കൽ കമ്മുക്കുട്ടി നിര്യാതനായി
തിരൂർ എടക്കനാട് സ്വദേശിയും പുറത്തൂരിലെ താമസക്കാരനുമായ പടിഞ്ഞാറെ പീടിയേക്കൽ കമ്മുക്കുട്ടി (70) നിര്യാതനായി.
ഭാര്യ. സഫിയ
മകൻ. മുബഷിർ
മരുമകൾ. ഫർഹാൻ
സഹോദരങ്ങൾ. അബ്‌ദുൾ കരീം, നഫീസ, ആയിഷുമ്മു, ഫാത്തിമ
കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു.
നിയമാനുസൃതം നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകുക, എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ സൗജന്യമായി നൽകുക, ഗ്രേസ് മാർക്ക് തടയാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി നാൽപതോളം ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി യു തിരൂർ…
നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 3803 കേസുകൾ,മാസ്ക് ധരിക്കാത്തവർ 10178
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3803 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1122 പേരാണ്. 1692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10178 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് പ്രതിഷേധ സൈക്കിൾ മാർച്ച്
പൊന്നാനി: കോവിഡ് മഹാമാരിയിൽ രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിച്പ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സൈക്കിൾ പ്രതിഷേധ…
സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട…
ടി.പി.ആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം; എ.ബി കാറ്റഗറിയില്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം…
കെ എസ് യു തിരൂർ നിയോജക മണ്ഡലം പ്രതിക്ഷേധ ധർണ നടത്തി
തിരൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തുനിൽക്കുന്നവർക്ക് അടിയന്തരമായി സൗകര്യമൊരുക്കുക, അർഹതപ്പെട്ട വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് യു തിരൂർ നിയോജക മണ്ഡലം…
ബാഫഖി അധ്യാപക കൂട്ടായ്മയുടെ സേവന പ്രവർത്തനങ്ങൾ മഹത്വരം: കുറുക്കോളി മൊയ്തീൻ
The service activities of the Bafakhi Teachers' Association are glorious: Kurukkoli Moyteen
കാറിൽ കടത്തിയ 21 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ
മലപ്പുറം: ഇന്നോവ കാറിൽ വിൽപ്പനക്കായി കടത്തിയ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പൂക്കോട്ടുംപാടം പായംമ്പാടം സ്വദേശി പുതിയത്ത് ഷാനവാസാണ് പിടിയിലായത്. വിൽപ്പനക്കായി കാറിൽ കഞ്ചാവ് കടത്തി കൊണ്ടു വരുന്നതിടെയാണ് ഷാനവാസിനെ പൂക്കോട്ടുംപാടം സബ്…
ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തു.
തിരൂർ: ആലത്തിയൂർ സുബ്രമഹണ്യ ക്ഷേത്രത്തിൽ കമ്മറ്റി ഓഫീസിന്റെ ഫാബ്രിക്കേഷൻ ജോലിക്കായ് ചമ്രവട്ടം സ്വദേശി ഗണേശൻ ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയാണ് ക്ഷേത്രത്തിലെത്തുന്നത്. കമ്മറ്റി ഓഫീസിനകത്ത് ഇരിക്കുന്ന അപരിചിത നെ കണ്ടതോടെ എവിടെന്നാ..? എന്നായി…
