Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുഹറം പൊതു അവധിയില്‍ മാറ്റം, വ്യാഴാഴ്ച പ്രവര്‍ത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്, അവധി…
തിരുവനന്തപുരം: മുഹറം പൊതു അവധിയില്‍ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും.
കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം…
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പടെ…
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലോറിക്കടിയില്‍…
അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം…
കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്. ലൈംഗികാതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. ആയയുടെയും…
എക്‌സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച് മോഡിഫിക്കേഷൻ: ആംബുലൻസിന് പിഴയിട്ട് MVD
എക്‌സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച് മോഡിഫിക്കേഷൻ ചെയ്ത ആംബുലൻസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് പിഴയിട്ടത്. എക്സ്ട്രാ ലൈറ്റുകൾ ഫിറ്റ് ചെയ്തതിന് 5500 രൂപയാണ് പിഴയിട്ടത്.
ആംബുലൻസ് ഓടുന്നനത്…
‘യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല, ആരോഗ്യരംഗം പൂർണ പരാജയം’;…
യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല, ആരോഗ്യരംഗം പരാജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ വ്യാപിക്കാത്തത് നല്ല കാര്യം. ആരും മരണപെട്ടില്ല എന്നതും നല്ല കാര്യം. നിപ പ്രതിരോധത്തിൽ വലിയ കാലതാമസം വന്നു.…
പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്…
കാക്കനാട് 12 വയസ്സുകാരി സൈക്കിളിൽ നിന്ന് വീണ് മരിച്ച സംഭവം; സ്ഥലത്ത് പൊലീസ് പരിശോധന നടത്തി
എറണാകുളം കാക്കനാട് മാവേലിപുരത്ത് പന്ത്രണ്ടുകാരി സൈക്കിളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ, സ്ഥലത്ത് പൊലീസ് പരിശോധന.ഇന്നലെ വൈകിട്ടാണ് 12 വയസ്സുള്ള റിഹാന കാതറിനാണ് സൈക്കിൾ ചവിട്ടുന്നതിനിടെ കൈവരി ഇല്ലാത്ത റോഡിൽ നിന്ന് താഴത്തേക്ക് വീണ്…
നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ കാണാൻ പോലും വരരുത്;ലക്ഷ്മിപ്രിയ അമ്മയിൽ നിന്ന്…
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അംഗത്വത്തില്‍ നിന്നും രാജിവെച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ലക്ഷ്മിപ്രിയ രാജി അറിയിച്ചത്. വൈകാരിക കുറിപ്പിലൂടെയാണ് രാജി. പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന്…
എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു
എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. പെയിന്റിങ് ജോലികൾക്കായും മറ്റ് അറ്റകുറ്റപണികൾക്കായും എത്തിച്ച വിശാലാക്ഷി എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിന് സമീപത്തായി തന്നെ കിടന്നുറങ്ങി…
സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ
മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും.സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം,വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത്…
